പ്രായം നാണിച്ച് തലതാഴ്ത്തും അഴക്..! ചില്ലറ വയസൊന്നുമല്ല ഈ "ഹൃത്വിക് റോഷന്"; പിന്തുടരുന്നത് കടുത്ത ഡയറ്റും
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

പ്രായം നാണിച്ച് തലതാഴ്‌ത്തും അഴക്..! ചില്ലറ വയസൊന്നുമല്ല ഈ “ഹൃത്വിക് റോഷന്”; പിന്തുടരുന്നത് കടുത്ത ഡയറ്റും

Janam Web Desk by Janam Web Desk
Jul 17, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ചുവാൻഡോ ടാൻ എന്ന സെലിബ്രിറ്റി ഫോട്ടോ ​ഗ്രാഫറുടെ ഒരു ചിത്രം വർഷങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇതാരാണെന്ന് ചികഞ്ഞ സോഷ്യൽ മീഡിയയെ ഞെട്ടിച്ചത് പക്ഷേ അയാളുടെ സൗന്ദര്യമായിരുന്നില്ല, മറിച്ച് പ്രായമായിരുന്നു. 58 വയസുള്ള യുവാവായിരുന്നു ചുവാൻഡോ ടാൻ. ഒന്നര ദശലക്ഷത്തോളം പേരാണ് ഇദ്ദേഹത്തെ ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നത്. കണ്ടാൽ 30 വയസിൽ കൂടുതൽ തോന്നത്ത ടാനിന്റെ ഡയറ്റും ആരോ​ഗ്യ-സൗന്ദര്യ രഹസ്യങ്ങളാണ് ഓരോരുത്തർക്കും അറിയേണ്ടത്.

സിങ്കപ്പൂറുകാരനായ ചിത്രകാരൻ ടാൻ ടി ചീയുടെ ഇളയമകനായ ടാൻ 1980 കളിൽ മോഡലിം​ഗിലൂടെയാണ് കരിയറിന് തുടക്കമിടുന്നത്. നല്ല ജീനുകളുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും സംയോജനമാണ് യൗവനത്തിന് പിന്നിലെന്നാണ് ടാനി‍ന്റെ വാദം. ജാനറ്റ് ജാക്‌സൺ, റീത്ത ഓറ, ഷു ക്വി തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ടാൻ ഏറെ പ്രശസ്തിയുള്ള ഫോട്ടോ​ഗ്രാഫറാണ്. കഠിനമായ ഡയറ്റ് പിന്തുടരുന്ന ടാൻ വ്യായാമം മുടക്കാറേയില്ല.

പ്രാതലിന് വേവിച്ച ആറ് മുട്ടകൾ, കൊളസ്ട്രോൾ വരാതിരിക്കാൻ മഞ്ഞക്കരു ഒഴിവാക്കിയാകും കഴിക്കുക, അവക്കാഡോയും ബെറിയും തേനും ചിലപ്പോഴൊക്കെയുണ്ടാകും. ലഞ്ചിന് ആവിയിൽ വേവിച്ച ചിക്കനും റൈസും പിന്നെ ​ഗ്രിൽ ചെയ്ത പച്ചക്കറികളും മത്സ്യത്തിന്റെ സൂപ്പും. ഐസ്ക്രീം കഴിക്കുന്ന ടാൻ ചായയും കാപ്പിയും ഒഴിവാക്കി. കൂടുതൽ വെള്ളം കുടിക്കുന്നു.

Tags: photographerLikeLooksSingaporeanChuandoTanMan 5830YearOld
ShareTweetSendShare

More News from this section

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കാർ കീഴ്മേൽ മറിഞ്ഞു; സ്റ്റണ്ട്മാന് ദാരുണാന്ത്യം, നടക്കുന്ന വീഡിയോ കാണാം

സാമ്പത്തിക തർക്കം; കന്നഡ നടിയെ കൊലപ്പെടുത്താൻ ശ്രമം, ഭർത്താവിന്റെ ആക്രമണം പിരിഞ്ഞ് താമസിക്കുന്നതിനിടെ

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies