'തമിഴ്നാടിന്റെ നിധികൾ' തേടിയൊരു യാത്ര; ആറ് ദിവസത്തെ കിടിലൻ ടൂർ പാക്കേജുമായി ഐആർസിടിസി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തമിഴ്നാടിന്റെ നിധികൾ’ തേടിയൊരു യാത്ര; ആറ് ദിവസത്തെ കിടിലൻ ടൂർ പാക്കേജുമായി ഐആർസിടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 10:55 am IST
FacebookTwitterWhatsAppTelegram

യാത്രകളെ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടാകില്ല. ചിലർ ഒറ്റയ്‌ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒറ്റയ്‌ക്കും കൂട്ടായും യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ‌ക്ക് കിടിലൻ പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്.

ക്ഷേത്ര ദർശനം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ പാക്കേജ് ഉപകാരപ്രദമാകും. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്. കുംഭകോണം, മധുര, തഞ്ചാവൂർ, രാമേശ്വരം എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം നൽകുന്ന ഈ പാക്കേജിന് ‘ട്രഷേഴ്സ് ഓഫ് തമിഴ്നാട്’ എന്ന പേരാണ് നൽകിയിരിക്കുന്നത്.

ആറ് പകലും അഞ്ച് രാത്രിയുമാകും തമിഴ്നാട്ടിൽ പര്യടനം നടത്തുക. ഓഗസ്റ്റ് 13-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഓഗസ്റ്റ് 18-ന് അവസാനിക്കും. ആദ്യം തിരുച്ചിറപ്പള്ളിയിലാകും സഞ്ചാരികളെത്തുക. ഒരു രാത്രി ഇവിടെ ചെലവഴിച്ച് അടുത്ത ദിവസം യാത്രക്കാർ ഐആർസി‍ടിസി ബസിൽ യാത്ര തിരിക്കും. കുംഭകോണത്തെയും തഞ്ചാവൂരിലെയും പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിക്കും. പിറ്റേന്ന് രാമേശ്വരത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കും. അഞ്ചാം ദിനം സഞ്ചാരികൾ മധുര ക്ഷേത്രത്തിൽ ദർശനം നടത്തും. ഇവിടെ രണ്ട് ദിവസം തങ്ങിയ ശേഷം മധുര വിമാനത്താവളം വഴി ഹൈദരബാ​ദിലെത്തും.

39,850 രൂപയാണ് ടൂർ പാക്കേജിന്റെ നിരക്ക്. രണ്ട് പേർ ഒന്നിച്ചാണ് പോകുന്നതെങ്കിൽ ഒരാൾക്ക് 30,500 രൂപ ആയിരിക്കും. മൂന്ന് പേർ ഒരുമിച്ച് പോയാൽ ഒരാൾക്ക് 29,250 രൂപ ആയിരിക്കും നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് www.irctc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags: IRCTCTour PackageTreasures of Tamilnadu
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies