സിനിമയുടെ വിജയം ആരോരുമില്ലാത്തവർക്കൊപ്പം ആഘോഷിച്ച് നടൻ; ഭക്ഷണം വിളംബിയും കുട്ടികൾക്കൊപ്പം സമയം ചെലവിട്ടും സുശാന്തിനെ ഓർമിപ്പിച്ച് താരം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയുടെ വിജയം ആരോരുമില്ലാത്തവർക്കൊപ്പം ആഘോഷിച്ച് നടൻ; ഭക്ഷണം വിളംബിയും കുട്ടികൾക്കൊപ്പം സമയം ചെലവിട്ടും സുശാന്തിനെ ഓർമിപ്പിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 07:03 pm IST
FacebookTwitterWhatsAppTelegram

നായകനായി അരങ്ങേറിയ ആദ്യ സിനിമയുടെ വിജയം നിരാലംബരായ കുട്ടികൾക്കൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം. ഹൊറർ-കോമഡി ചിത്രമായ ”മുഞ്ജ്യ’യുടെ വിജായോഘഷമാണ് അനാഥാലയത്തിൽ നടത്തിയത്. അഭയ് വർമ എന്ന പുതുമുഖ നടനാണ് കുട്ടികൾക്ക് ഭക്ഷണവും മധുരവും വിളംബി അവർക്കൊപ്പം സമയം ചെലവിട്ടത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരം​ഗമായി.

മരിച്ചുപോയ സുശാന്ത് സിം​ഗ് രാജ്പുതിനെ ഓർമിക്കുന്നതാണ് അഭയ് വർമയുടെ പ്രവൃത്തികളെന്ന് സുശാന്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. അഭയ് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചും അവർക്ക് കഥകൾ പറഞ്ഞു നൽകിയും ചിത്രത്തിലെ പാട്ടിന് ഡാൻസ് കളിച്ചും ഒരുദിവസം മനോഹരമാക്കി.

ശർവരി, മോന സിംഗ്, സത്യരാജ് എന്നിവർ അഭിനയിച്ച ചിത്രം ബോക്സോഫീസിലും വിജയിച്ചിരുന്നു.ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത മുഞ്ജ്യ മറാത്തി നാടോടിക്കഥകളെ ആസ്പദമാക്കിയുള്ളതാണ്.മഡോക്ക് ഫിലിംസ് ആണ് ചിത്രം നി‍ർമിച്ചത്.മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആൺകുട്ടികൾ മുഞ്ജ്യ എന്ന് വിളിക്കുന്ന പ്രേതങ്ങളായി മാറുന്ന കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്.

 

View this post on Instagram

 

A post shared by Abhay Verma (@verma.abhay_)

“>

 

View this post on Instagram

 

A post shared by Abhay Verma (@verma.abhay_)

 

Tags: MunjyaCelebratespicsSUCCESSgestureheartwarmingAbhay Verma
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies