കായിക താരങ്ങൾ മെഡലുകളിൽ കടിക്കുന്നത് എന്തിന്? ഒളിമ്പിക്സിലെ ആചാരമോ, ആഘോഷമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കായിക താരങ്ങൾ മെഡലുകളിൽ കടിക്കുന്നത് എന്തിന്? ഒളിമ്പിക്സിലെ ആചാരമോ, ആഘോഷമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 10:41 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സിൽ വിജയിക്കുന്ന കായികതാരങ്ങൾ അവരുടെ മെഡലുകളിൽ കടിക്കുന്നത് പതിവ് കാഴ്ചയാണ്. എന്തിനാണ് ഇവർ അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. ആഘോഷമോ? ആചാരത്തിന്റെയോ ഭാ​ഗമായിട്ടാണോ അവർ അതിൽ കടിക്കുന്നത്. ഒളിമ്പിക് അത്‌ലറ്റുകൾ പോഡിയത്തിൽ വിജയാഹ്ലാദത്തോടെ മെഡലുകൾ കടിക്കുന്ന് ഒരു വിചിത്രമായ ശീലമല്ല, മറിച്ച് അതൊരു പ്രതീകാത്മകതയാണ്. പാരമ്പര്യമായി തുടർന്നുവരുന്ന ഒന്ന്. ഒളിമ്പിക്സിന്റെ തുടക്ക കാലത്തായിരുന്നു അത്ലറ്റുകളിൽ ഈ ശീലം വളർന്നത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

ഒളിമ്പിക്‌സ് മെഡലുകളിൽ വിലയേറിയ ലോഹങ്ങൾ കൂടുതലായി ഉണ്ടായിരുന്ന കാലത്താണ് മെഡൽ കടിയുടെ ഉത്ഭവം. ഒളിമ്പിക്‌സിന്റെ ആദ്യ നാളുകളിൽ, അത്‌ലറ്റുകൾ മെഡലുകളുടെ ആധികാരികത പരിശോധിക്കാൻ പലപ്പോഴും മെഡലുകളിൽ കടിച്ചു. സ്വർണമടക്കമുളള മൃദുലോഹങ്ങളുപയോ​ഗിച്ച് നിർമിക്കുന്ന മെഡലുകളിൽ പല്ലുകളുടെ പാടുകൾ അടയാളപ്പെടുത്താനായിരുന്നു ഇത്. യഥാർത്ഥ സ്വർണത്തെ വേർതിരിച്ചറിയാനും ഈ ശീലം അത്ലറ്റുകളെ തുണച്ചിരുന്നു. എന്നാൽ ആധുനിക ഒളിമ്പിക്സിൽ മെഡലുകൾ വെള്ളിയിൽ നിർമിച്ച ശേഷം സ്വർണത്തിൽ പൊതിയുകയാണ് ചെയ്യുന്നത്. എങ്കിലും ശീലത്തിലും ആഘോഷത്തിലും മാറ്റമുണ്ടായില്ല.

പിന്നീട് മെഡലിൽ കടിക്കുന്നത് ഒരു പ്രതീകാത്മകമായി കായിക താരങ്ങൾ തുടർന്നു. വിജയത്തിന് ശേഷം വെള്ളി, വെങ്കല മെഡൽ ജേതാക്കളും ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു. മഹത്തായ കായിക വേദിയിലെ നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും സാർവത്രിക പ്രതീകമായി ഇപ്പോഴും മെഡലിൽ കടിക്കുന്നത് കായിക താരങ്ങൾ തുടരുന്നുണ്ട്. ഫോട്ടോയ്‌ക്ക് വേണ്ടിയും താരങ്ങൾ ഈ പ്രത്യേക ആഘോഷം തുടരുന്നുണ്ട്.

Tags: MedalsBitewinnersOlympictheir
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies