ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീനില്ലേ? തിരിച്ചറിയാൻ ഈ വഴികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീനില്ലേ? തിരിച്ചറിയാൻ ഈ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 12:43 pm IST
FacebookTwitterWhatsAppTelegram

പ്രോട്ടീൻ അടങ്ങിയ ആഹാര ശീലമാക്കണമെന്ന് കേട്ട് തഴമ്പിച്ചവരാകും നമ്മളിൽ ഭൂരിഭാ​ഗവും. തലമുടി മുതൽ പേശികൾ വരെയുള്ളവയുടെ ആരോ​ഗ്യത്തിന് പ്രോട്ടീൻ അനിവാര്യമാണ്. എന്നാൽ ഭക്ഷണക്രമത്തിൽ പാളിച്ചകൾ ചിലപ്പോൾ പ്രോട്ടീൻ അഭാവത്തിലേക്ക് നയിച്ചേക്കാം. ഇത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പ്രോട്ടീൻ വേണ്ടവിധത്തിൽ കിട്ടുന്നില്ലെന്ന് ശരീരം നമ്മെ അറിയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും നാം അത് വകവയ്‌ക്കാറില്ലെന്നതാണ് വാസ്ത‌വം. ശരീരത്തിൽ പ്രോട്ടീൻ കുറവുണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിതാ..

മധുരത്തോടുള്ള ആസക്തി

പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. അതുകൊണ്ട് തന്നെ മധുരത്തോടുള്ള ആസ്ക്തിയും വർ​ദ്ധിക്കും. എത്രത്തോളം മധുരം കഴിച്ചാലും മതിയാകാതെ വരുന്നതും സാധാരണമാണ്. ഇത് പ്രോട്ടീൻ കുറവിന്റെ ലക്ഷണമാകും.

ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ

മുടിയുടെയും ചർമത്തിന്റെയും പ്രധാനഘടകമാണ് പ്രോട്ടീൻ. അതിനാൽ തന്നെ പ്രോട്ടീൻ ഡകുറവ് ആദ്യം പ്രകടമാകുന്നത് മുടിയിലും ചർമത്തിലുമാകും. മുടി പൊട്ടിപ്പോകുക, അകാല നര, നിറവ്യത്യാസം എന്നിവ പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.

പേശി, സന്ധിവേദന

സന്ധികളിലുള്ള ​സിനോവിയൽ ഫ്ലൂയിഡ് പ്രഝാനമായും പ്രോട്ടീൻ നിർമിതമാണ്. ഇതാണ് സന്ധികളിൽ ഈർപ്പം നൽകി വേദന ഇല്ലാതെയിരിക്കാൻ സഹായിക്കുന്നത്. പ്രോട്ടീന്റെ കുറവ് ഫ്ലൂയിഡിന്റെ അഭാവത്തിന് കാരണമാകും.

ഉറക്കക്കുറവും ക്ഷീണവും

ഉറക്കകുറവും ഉറക്കത്തിനിടയിൽ ഉണരുന്നതുമെല്ലാം പ്രോട്ടീൻ കുറവിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. ക്ഷീണവും ഉത്സാഹക്കുറവും പ്രോട്ടീൻ കുറവിന്റെ ലക്ഷണമാണ്.

പ്രോട്ടീൻ കുറവ് പരിഹരിക്കാൻ ആഹാരത്തിൽ അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രം മതി. മുട്ടയാണ് പ്രധാനമായും പ്രോട്ടീന്റെ ഉറവിടമായി പറയുന്നത്. ഇതിന് പുറമേ ചുവന്ന മാസം, കോഴിയിറച്ചി, മത്സ്യം, കക്കയിറച്ചി, തൈര്, ചീസ് തുടങ്ങിയ പാലുത്പന്നങ്ങൾ, ബീൻസ്, ചെറുപയർ, പരിപ്പ്, സോയാ തുടങ്ങിയ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും.

Tags: symptomsProtein Deficiency
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies