രഞ്ജിനി ഹരിദാസ് പറഞ്ഞ വാട്ടർ ഫാസ്റ്റിം​ഗ് നല്ലതാണോ? ശരീരത്തിന് ​ഗുണമാണോ ദോഷമാണോ നൽകുന്നതെന്ന് നോക്കാം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രഞ്ജിനി ഹരിദാസ് പറഞ്ഞ വാട്ടർ ഫാസ്റ്റിം​ഗ് നല്ലതാണോ? ശരീരത്തിന് ​ഗുണമാണോ ദോഷമാണോ നൽകുന്നതെന്ന് നോക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ് 14 ദിവസത്തോളം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറയുന്നത്. രണ്ടാഴ്ചയോളം ആഹാരം കഴിക്കാതിരുന്നാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും താരം വീഡിയോയിൽ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസ് പറഞ്ഞ ‘വാട്ടർ ഫാസ്റ്റിം​ഗ്’ ശരീരത്തിന് നല്ലതാണോ ആർക്കൊക്കെയാണ് ഈ ഡയറ്റ് എടുക്കാവുന്നതെന്നും നോക്കാം.

വിവിധ രീതിയിലെ ഡയറ്റ് പ്ലാനുകളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അധികം ആരും സ്വീകരിക്കാതെ ഡയറ്റാണ് വാട്ടർ ഫാസ്റ്റിം​ഗ്. സാധാരണ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന വാട്ടർ ഫാസ്റ്റിം​ഗ് രീതിയാണ് നല്ലത്. ശരീരത്തിന്റെ ആരോ​ഗ്യസ്ഥിതി അനുസരിച്ച് കൂടുതൽ ദിവസം വേണമെങ്കിൽ വാട്ടർ ഫാസ്റ്റിം​ഗ് എടുക്കാം. ആരോ​ഗ്യ വിദ​ഗ്‌ദരുമായി അലോചിച്ച് വേണം കൂടുതൽ ദിവസം വാട്ടർ ഫാസ്റ്റിം​ഗ് എടുക്കാൻ.

ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ വാട്ടർ ഫാസ്റ്റിം​ഗ് എടുക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ ശാരീരികാധ്വാനം വേണ്ടി വരുന്ന ജോലികൾ ഒഴിവാക്കുക. കൃത്യമായ മാർ​ഗ്ഗനിർദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ഫാസ്റ്റിം​ഗ് സുരക്ഷിതമല്ലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളം മാത്രം കുടിച്ചുള്ള ഉപവാസം അവസാനിപ്പിച്ച ഉടൻ ചെറിയ അളവിലെ ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ. സാധാരണ ഭക്ഷണ രീതിയിലേക്ക് സാവാധാനം എത്തിയില്ലെങ്കിൽ ​ഗുണത്തെക്കാൾ ദോഷമാണ് ശരീരത്തിൽ ഉണ്ടാകുന്നത്.

ആദ്യമായിട്ട് വാട്ടർ ഫാസ്റ്റിം​ഗ് ചെയ്യുന്നവർ ഒരു ദിവസമോ ചെറിയൊരു കാലയളവോ മാത്രം ഉപവസിക്കുക. ആരോ​ഗ്യ പ്രശ്നം ഒന്നും അനുഭവപ്പെട്ടില്ലെങ്കിൽ ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രം ദീർഘനാൾ വാട്ടർ ഫാസ്റ്റിം​ഗ് എടുക്കുക.

Tags: RANJINI HARIDASwater fasting
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies