നിസ്‌കാര മുറിക്കായി പ്രതിഷേധം; മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം; പ്രതിഷേധം കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിസ്‌കാര മുറിക്കായി പ്രതിഷേധം; മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം; പ്രതിഷേധം കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

മൂവാറ്റുപുഴ: നിർമല കോളേജിൽ പ്രത്യേക നിസ്‌കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് സീറോ മലബാർ സഭ അൽമായ ഫോറം. ഇത്തരം മൂവാറ്റുപുഴ ശൈലികൾ തിരുത്തപ്പെടേണ്ടതാണെന്ന് അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പ്രതികരിച്ചു.

കോളേജിലെ സമാധാന അന്തരീക്ഷത്തിന് വിഘാതം വരുത്തുന്ന ചില നടപടികളാണ് ഉണ്ടായത്. കേരളത്തിലും ഭാരതത്തിലും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുളള അവകാശത്തെപ്പോലും ലംഘിക്കുന്ന സംഭവമാണ് അരങ്ങേറിയതെന്നും ടോണി ചിറ്റിലപ്പളളി ചൂണ്ടിക്കാട്ടി. അങ്ങനെയുളള മൂവാറ്റുപുഴ ശൈലികൾ തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. പ്രതിഷേധത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഹുസ്വരതയും മറ്റുളള മതങ്ങളുമായി ആദരവും ബഹുമാനവും പങ്കിടുന്ന മതമാണ് ക്രൈസ്തവ മതം. അതിന് ഭംഗം വരുത്തുന്ന അവകാശ ലംഘനങ്ങളെ നീതികരിക്കാനാകില്ല. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തും. ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ അതിന്റെ നിയന്ത്രണം ക്രൈസ്തവ മാനേജ്‌മെന്റിന് മാത്രമാണ്. അത്തരം അവകാശങ്ങളുടെ മേലുളള കടന്നുകയറ്റത്തെ ചെറുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അൽമായ ഫോറം ചൂണ്ടിക്കാട്ടി.

പ്രത്യേക നിസ്‌കാര മുറി അനുവദിക്കാനാകില്ലെന്ന് കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതി തുടർന്ന് പോകുമെന്നും ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയിട്ടില്ലെന്നും മാനേജ്‌മെന്റ് യോഗത്തിന് ശേഷം കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോളേജിൽ പ്രത്യേക നിസ്‌കാര മുറിക്കായി ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ച് പ്രതിഷേധിച്ചത്.

കോളേജിനോട് ചേർന്നുളള മോസ്‌കിൽ വെളളിയാഴ്ചകളിൽ പോകാൻ വിദ്യാർത്ഥികൾക്ക് വിലക്കില്ല. കോളേജിനുളളിലെ റസ്റ്റ് റൂമിലും വിദ്യാർത്ഥിനികൾ നിസ്‌കരിക്കാറുണ്ട്. എന്നാൽ ക്ലാസ് മുറിയിൽ നിസ്‌കരിക്കുന്നത് അദ്ധ്യാപകർ വിലക്കിയതോടെ ആയിരുന്നു പ്രതിഷേധം. നിസ്‌കാര സമയം കൂട്ടി നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഒരു മണിക്കൂറാണ് വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നത്.

Tags: muvattupuzha nirmala collegeനിർമല കോളേജ്ടോണി ചിറ്റിലപ്പള്ളിസീറോ മലബാർ സഭഅൽമായ ഫോറം
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies