മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ജാവേദ് അഷ്റഫ്; ഒളിമ്പ്യനെയും പരിശീലകനെയും ആ​ദരിച്ച് ഫ്രാൻസിലെ അംബാസഡർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ജാവേദ് അഷ്റഫ്; ഒളിമ്പ്യനെയും പരിശീലകനെയും ആ​ദരിച്ച് ഫ്രാൻസിലെ അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 06:58 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സിലെ ചരിത്ര നേട്ടം രണ്ടു വെങ്കല മെഡലുകളിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിനെയും പരിശീലകനെയും ആദരിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും ജസ്പാൽ റാണയ്‌ക്കും പാരീസിലെ അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയിൽ സ്വീകരണം നൽകി.

10 മീറ്റർ എയർ പിസ്റ്റൾ , 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിലുമാണ് താരത്തിന്റെ മെഡൽ നേട്ടം. എക്സിലാണ് ഇരുവരെയും സ്വീകരിച്ച വിവരം അദ്ദേഹം ഫോട്ടോ സഹിതം കുറിച്ചത്. കൂടികാഴ്ചയിൽ ഭഗവദ് ഗീതയുടെ ഇംഗ്ലീഷ് വിവർത്തനം മനുവിന് അഷ്‌റഫ് സമ്മാനിച്ചു.

“ഈഫലിന്റെ പ്രതീകാത്മക പശ്ചാത്തലത്തിൽ എംബസി വസതിയിൽ ഇരുവർക്കും ആതിഥ്യമരുളാനായതിൽ സന്തോഷമുണ്ടെന്നുംമനു ഭാക്കർ വരുംതലമുറയ്‌ക്ക് ഏറെ പ്രചോദനമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

അവൾ യാദൃശ്ചികമായാണ് ഷെൽഫിൽ നിന്ന് ആ ബുക്ക് എടുത്തത്. പിന്നീട് ഞാനതവൾക്ക് സമ്മാനമായി നൽകുകയായിരുന്നു. അതിൽ എന്തെങ്കിലും എഴുതി നൽകണമെന്നും അവൾ നിർബന്ധിച്ചു. ഞാനതിൽ ഒരു വാക്യം കുറിച്ചു–അഷ്റഫ് പറഞ്ഞു.

‘കാലാതീതവും സാർവത്രികവുമായ വിജ്ഞാനത്തിന്റെ ഈ നിധിയിൽ നിന്ന് ഒരായുസ്സിന് വേണ്ട പ്രചോദനം ലഭിക്കട്ടെ” എന്നാണ് അഷ്റഫ് ഗീതയിൽ കുറിച്ചത്.

Pleased to host @realmanubhaker & coach @jaspalrana2806 at the embassy residence against the iconic backdrop of the Eiffel.

Mature, wise, grounded, witty. Focused and committed.
More success & glory ahead for her.

Learnt much from her. Will surely inspire a generation. pic.twitter.com/qCmv7jGc4a

— Jawed Ashraf (@JawedAshraf5) August 6, 2024

Tags: PARIS OLYMPICS 2024giftsIndian Envoymanu bhakerBhagawadGita
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies