അതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ..; വിനേഷിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ..; വിനേഷിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിമിഷനേരങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞത്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ച വിനേഷ് ഫോഗട്ട് മത്സരത്തിന്റെ അവസാനഘട്ടത്തിനടുത്തെത്തിയപ്പോൾ പിന്തള്ളപ്പെട്ടത് അവസാന സ്ഥാനത്തേക്ക്. രാജ്യം കടുത്ത നിരാശയിലൂടെ കടന്നു പോകുമ്പോൾ മെഡൽ നഷ്ടത്തിൽ തന്റെ വിഷമവും പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും.

” നോ, നോ, നോ! അതൊരു ദുഃസ്വപ്‌നമാകണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നാളെ ഉറക്കം ഉണരുമ്പോൾ കേട്ടതൊന്നും സത്യമല്ലെന്ന വാർത്ത വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ”- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്നാണ് വിനേഷിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.

NO! NO! NO!

Please make this a bad dream that I will wake up from and find it isn’t true… https://t.co/T5BLQCkLVI

— anand mahindra (@anandmahindra) August 7, 2024

സെമി ഫൈനൽ മത്സരത്തിന് ശേഷം ഭാരം കൂടാതിരിക്കാൻ താരം കടുത്ത പരിശീലനങ്ങളും വ്യായാമങ്ങളും ചെയ്തിരുന്നു. ഗുസ്തിയുടെ നിയമമനുസരിച്ച് യോഗ്യത റൗണ്ട് ദിവസവും ഫൈനലിന് മുമ്പും ഭാര പരിശോധനയ്‌ക്ക് താരങ്ങൾ വിധേയമാകണമെന്നാണ്. ഇതനുസരിച്ച് ഭാര പരിശോധന നടത്തിയപ്പോഴാണ് വിനേഷിന് 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയത്. പുനഃപരിശോധനയ്‌ക്ക് സാധ്യമല്ലെന്നും വിനേഷിന്റെ ഒളിമ്പിക് മെഡൽ നഷ്ടപ്പെടുമെന്നും ഐഒസി സ്ഥിരീകരിച്ചു. സെമി ഫൈനലിൽ വിനേഷ് പരാജയപ്പെടുത്തിയ ക്യൂബൻ താരമായിരിക്കും ഫൈനലിൽ ഗോദയിലിറങ്ങുക. ആനന്ദ് മഹീന്ദ്രയ്‌ക്ക് പുറമെ താരത്തെ ആശ്വസിപ്പിച്ചും അഭിനന്ദിച്ചും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമുൾപ്പെടയുള്ള നേതാക്കളും കായിക താരങ്ങളും രംഗത്തെത്തിയിരുന്നു.

Tags: vinesh phogatPARIS OLYMPICS 2024Aanandh Mahindra
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies