ഞെട്ടിപ്പിക്കുന്ന നടപടി; വിനേഷിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു; അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയെന്ന് പിടി ഉഷ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഞെട്ടിപ്പിക്കുന്ന നടപടി; വിനേഷിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു; അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയെന്ന് പിടി ഉഷ

Janam Web Desk by Janam Web Desk
Aug 7, 2024, 04:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. വിനേഷിനെ നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അയോഗ്യതയിൽ ഗുസ്തി ഫെഡറേഷൻ അന്താരാഷ്‌ട്ര ഗുസ്തി ഫെഡറേഷന് അപ്പീൽ നൽകിയാതായും അവർ അറിയിച്ചു. സാധാരണയുള്ള നടപടിക്രമങ്ങൾ തന്നെയാണ് പിന്തുടർന്നത്. മുടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഭാരം കുറക്കാനായി ചെയ്‌തെന്നും താരത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും പിടി ഉഷ പറഞ്ഞു.

#WATCH On Vinesh Phogat’s disqualification, President of the Indian Olympic Association (IOA) PT Usha says, “Vinesh’s disqualification is very shocking. I met Vinesh at the Olympic village polyclinic a short while ago and assured her complete support of the Indian Olympic… pic.twitter.com/hVgsPUb03y

— ANI (@ANI) August 7, 2024

“>

നിലവിൽ നിർജ്ജലീകരണത്തെ തുടർന്ന് അത്‌ലറ്റിക്‌സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണ് വിനേഷ് ഫോഗട്ട്. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. താരത്തെ പിന്തുണച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർവും കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും രംഗത്തുവന്നു. വിനേഷ് രാജ്യത്തിന്റെ അഭിമാനമാണെന്നും വേദനിക്കരുതെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഉള്ളിൽ വിനേഷ് ചാമ്പ്യനാണെന്ന് രാഷ്‌ട്രപതിയും എക്‌സിൽ കുറിച്ചു.

100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തിൽ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രകായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. സംഭവത്തിന് പിന്നാലെ പിടി ഉഷയോട് പ്രധാനമന്ത്രി സംസാരിച്ചു. ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രി നിർദേശിച്ചത്. വിനേഷിന് കേന്ദ്രസർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം പരിശീലനത്തിന് അയച്ചിരുന്നുവെന്നും കായിക മന്ത്രി പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സിലെ രാജ്യത്തിന്റെ ആദ്യ സ്വർണം പ്രതീക്ഷിച്ച ഗുസ്തിയിൽ ഞെട്ടിച്ചുകൊണ്ടാണ് വിനേഷ് ഫോഗട്ട് വിനേഷ് ഫോഗട്ട് അയോഗ്യയാണെന്ന പ്രഖ്യാപനം വന്നത്. ഫൈനലിന് മുന്നോടിയായുള്ള പതിവ് ഭാരപരിശോധനയിൽ അനുവദനീയമായ ശരീരഭാരത്തിനെക്കാൾ 100 ഗ്രാം കൂടുതൽ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താരത്തെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി 50 കിലോഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്.

Tags: wrestlingvinesh phogatpt ushaPARIS OLYMPICS 2024
ShareTweetSendShare

More News from this section

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies