തരംഗ് ശക്തി; ഇന്ത്യയിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസത്തിൽ പങ്കെടുക്കാനയതിൽ സന്തോഷം പങ്കുവച്ച് യുകെ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരംഗ് ശക്തി; ഇന്ത്യയിൽ നടക്കുന്ന ബഹുരാഷ്‌ട്ര വ്യോമാഭ്യാസത്തിൽ പങ്കെടുക്കാനയതിൽ സന്തോഷം പങ്കുവച്ച് യുകെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 07:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും യു കെയും പങ്കെടുക്കുന്ന ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തിയെ അഭിനന്ദിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സുരക്ഷാ സഹകരണം കടലിനും ഭൂമിക്കും വായുവിനും അപ്പുറം വ്യാപിച്ചു കിടക്കുന്നതാണെന്ന് കാമറൂൺ പ്രശംസിച്ചു.

” ഇന്ത്യൻ വ്യോമ സേന (IAF) ആദ്യത്തെ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി സംഘടിപ്പിച്ചതിൽ ഞാൻ അഭിനന്ദിക്കുന്നു. യു.കെയുടെ റോയൽ എയർഫോഴ്‌സും (RAF) അതിൽ പ്രധാന  പങ്കാളിയായതിൽ സന്തോഷമുണ്ട് . സുരക്ഷയിലും പ്രതിരോധത്തിലും ഞങ്ങളുടെ സഹകരണം കടലിലും കരയിലും വായുവിലും വ്യാപിച്ചുകിടക്കുന്നു. ഇന്തോ-പസഫിക്കിലെ സുസ്ഥിരത കാത്തുസൂക്ഷിക്കാനും അഭിവൃദ്ധി വർദ്ധിപ്പിക്കാനും നമ്മുടെ സായുധ സേന ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്,” കാമറൂൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ എയർ അഡ്വൈസറായ ഗ്രൂപ്പ് ക്യാപ്റ്റൻ നീൽ ജോൺസും’തരംഗ് ശക്തിയെ’ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ തമ്മിൽ നിലവിലുള്ള ബന്ധത്തിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നു അദ്ദേഹം പറഞ്ഞു.

The skies over Sulur witnessed the launch of Exercise TarangShakti 24. Air Marshal Amar Preet Singh VCAS of #IAF welcomes German Air Force Cmdr Lt Gen Ingo Gerhartz and French, Spanish fighter jets in a spectacular aerial rendezvous, kicking off Phase-I.#ExTarangShakti24 #IAF… pic.twitter.com/yLNHSjM1Ua

— Indian Air Force (@IAF_MCC) August 6, 2024

ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി 2024’ തമിഴ്‌നാട്ടിലെ സുലാറിൽ ഇന്നലെയാണ് ആരംഭിച്ചത്. 30 രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, സ്പെയിൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യു.കെ , യുഎസ്എ, സിംഗപ്പൂർ തുടങ്ങീ പത്ത് രാജ്യങ്ങൾ അവരുടെ യുദ്ധവിമാനങ്ങളുമായി അഭ്യാസത്തിൽ പങ്കുചേരുമ്പോൾ മറ്റു രാജ്യങ്ങൾ നിരീക്ഷകരായി പങ്കെടുക്കും .

രണ്ട് ഘട്ടങ്ങളായാണ് ഈ അഭ്യാസം നടക്കുന്നത്. ആദ്യഘട്ടം ഓഗസ്റ്റ് 6 മുതൽ 14 വരെ തമിഴ്‌നാട്ടിലെ സുലാറിലും രണ്ടാം ഘട്ടം ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 14 വരെ രാജസ്ഥാനിലെ ജോധ്പൂരിലും നടക്കുമെന്ന് ചീഫ് എയർ മാർഷൽ എ പി സിംഗ് അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കാനും പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ സൈനികർക്ക് പരസ്പര സഹകരണം വളർത്തുന്നതിനുമുള്ള വേദിയാകും തരംഗ് ശക്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: UKTHARANG SHAKTHI 2024Lindy Cameron
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies