വീണ്ടുമൊരു നിരാശയുടെ ഓ​ഗസ്റ്റ് എട്ട്; സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ ആ ദിനത്തിന് 4 പതിറ്റാണ്ട്; ചരിത്രം ആവർത്തിച്ച് പാരിസ് ഒളിമ്പിക്സും..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടുമൊരു നിരാശയുടെ ഓ​ഗസ്റ്റ് എട്ട്; സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വിലയറിഞ്ഞ ആ ദിനത്തിന് 4 പതിറ്റാണ്ട്; ചരിത്രം ആവർത്തിച്ച് പാരിസ് ഒളിമ്പിക്സും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 11:31 am IST
FacebookTwitterWhatsAppTelegram

ഇന്നുമൊരു ഓ​ഗസ്റ്റ് എട്ട്, ഇന്ത്യ ഏറെ നിരാശയോടെ നോക്കി കാണുന്ന ദിനം. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആ വലിയ നിരാശയ്‌ക്ക് ഇന്ന് 40 വയസ്. ലോസാഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ‌ ഹർഡിൽസിൽ പിടി ഉഷയെന്ന പ‌യ്യോളി എക്സ്പ്രസിന് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് വെങ്കല മെഡൽ നഷ്ടമായത് 1984-ലാണ്.

തലനാരിഴയെന്ന വാക്കിന്റെ അർത്ഥം ഇന്ത്യ നേരത്തെ അറിഞ്ഞത് പിടി ഉഷയിലൂടെയായിരുന്നു. ആദ്യഫലപ്രഖ്യാപനത്തിൽ 20-കാരിയായ ഉഷയ്‌ക്കായിരുന്നു വെങ്കലമെങ്കിൽ നിമിഷങ്ങൾ കൊണ്ടാണ് എല്ലാം മേൽക്കീഴ് മറിഞ്ഞത്. റുമേനിയക്കാരി ക്രിസ്റ്റീന കൊജോകരു 55.41 സെക്കൻഡിൽ മൂന്നാമതെത്തിയപ്പോൾ 55.42 സെക്കൻഡിലാണ് നാലാമതെത്തിയത്. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.

നാല് പതിറ്റാണ്ട് ദൈർഘ്യമുള്ള വേ​ദനയുടെ കയ്പ്പേറിയ ഓർമകൾ നെഞ്ചിലേറ്റുുന്ന ഓരോ ഭാരതീയന്റെയും മനസിലേക്ക് തീ കോരിയിട്ടാണ് വീണ്ടും ഒളിമ്പിക്സ് വേദിയിൽ നിന്ന് നിരാശയുടെ വാർത്ത വരുന്നത്. ഉഷയ്‌ക്ക് നൂറിലൊരംശമായിരുന്നെങ്കിൽ വിനേഷ് ഫോ​ഗട്ടിന് വെറും നൂറ് ​ഗ്രാം ഭാരമാണ് തിരിച്ചടി നൽകിയത്. ഫോ​ഗട്ടിന്റെ ദൗർ‌ഭാ​​ഗ്യത്തിന് സാക്ഷിയായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ കുപ്പായമണിഞ്ഞ് ഉഷയുമുണ്ടായിരുന്നു.

Tags: vinesh phogatpt ushaMedal Loss
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies