തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരം – 2024 ഓഗസ്റ്റ് 10, 11 തീയതികളിൽ എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള ആശിർ ഭവനിൽ വെച്ച് സംഘടിപ്പിക്കും. വിചാരസത്രം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ശിൽപശാലയിൽ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമുഖർ ക്ലാസുകൾ നയിക്കും.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം(വിചാരസത്രം- ശില്പശാല) 2024 ഓഗസ്റ്റ് 10-11
വേദി: ആശിർഭവൻ, കച്ചേരിപടി, എറണാംകുളം.
കാര്യ പരിപാടികൾ ( 10 -08- 2024)
ഉദ്ഘാടന സഭ: 10:15AM
അദ്ധ്യക്ഷ പ്രഭാഷണം: ശ്രീ. സഞ്ജയൻ, ഡയറക്ടർ, ഭാരതീയ വിചാരകേന്ദ്രം
ഉദ്ഘാടനം: പ്രൊഫ. പി രവീന്ദ്രൻ, വൈസ് ചാൻസലർ , കാലിക്കറ്റ് യൂണിവേഴ്സിറ്റി.
ആശംസ: അഡ്വ: കെ. രാംകുമാർ.
വിഷയാവതരണം
I. വിഷയം: ആഗോള കമ്പോള ശക്തികളും ദേശീയ സംസ്കൃതികളും
അവതരണം
1. അഡ്വ. സജി നാരായണൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ
2. ശ്രീ. വി. വിശ്വരാജ്, ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്
II. കേരളത്തിലെ യുവത പ്രതീക്ഷകൾ, ആശങ്കകൾ
അവതരണം
1. ഡോ. ബി അശോക്, ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി.
2. Prof. Dr. അമൃത് ജി. കുമാർ, കേന്ദ്ര കേരള സർവകലാശാല.
III. ഏകാത്മ മാനവ ദർശനവും, ആത്മനിർഭര ഭാരതവും.
അവതരണം:
1. ശ്രീ. ആർ സഞ്ജയൻ, ഡയറക്ടർ, ഭാരതീയ വിചാരകേന്ദ്രം
കാര്യ പരിപാടികൾ ( 11 -08- 2024)
I. ജനസംഖ്യാവ്യതിയാനവും ന്യൂനപക്ഷരാഷ്ടീയവും.
അവതരണം:
1. അനിൽ ചൗധരി, ജനസംഖ്യ പഠന വിദഗ്ധൻ
2. Dr. ജി. ഗോപകുമാർ, കേന്ദ്ര കേരള സർവകലാശാല
II. ഭരണഘടനയുടെ 75 വർഷങ്ങൾ
അവതരണം.
1. അഡ്വ. എ ജയശങ്കർ, ഹൈകോടതി അഭിഭാഷകൻ, രാഷ്‌ട്രീയ നിരീക്ഷകൻ.
2. അഡ്വ. Dr. K P കൈലാസനാഥ പിള്ള, സുപ്രീം കോടതി അഭിഭാഷകൻ.
III. ഭാരതീയ ന്യായ സംഹിത 2023
അവതരണം
1. അഡ്വ. പി കൃഷ്ണദാസ്, കേരള ഹൈക്കോടതി.
2. Dr. ശങ്കർ ജി, കേരള ഹൈക്കോടതി
IV. സമാപനസ്സഭ
ഉദ്ഘാടനം: പ്രൊഫ. K K ഗീതകുമാരി, വൈസ്ചാൻസലർ, ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി.
വിശിഷ്ടാതിഥി: റിട്ടയേർഡ് ജസ്റ്റിസ് ആർ ഭാസ്കരൻ .
മുഖ്യ പ്രഭാഷണം: ശ്രീ ജെ നന്ദകുമാർ, ദേശീയ സംയോജക്, പ്രജ്ഞാപ്രവാഹ്.