അർഷദ് നദീമും എനിക്ക് സ്വന്തം മകനെ പോലെ തന്നെ; ഹൃദയം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അർഷദ് നദീമും എനിക്ക് സ്വന്തം മകനെ പോലെ തന്നെ; ഹൃദയം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:22 am IST
FacebookTwitterWhatsAppTelegram

കായിക ലോകത്തിന്റെ മനം കീഴടക്കി നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജിന്റെ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിനിടയിലും, മകന്റെ എതിരാളിയും സ്വർണമെഡൽ ജേതാവുമായ അർഷദിനേയും ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ അമ്മ. വെള്ളി മെഡൽ നേട്ടത്തിൽ താൻ സന്തുഷ്ടയാണെന്നും നീരജിന്റെ അമ്മ പറയുന്നു. ” അർഷദ് നദീം എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് ഓരോരുത്തരും ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതെന്നും” നീരജിന്റെ അമ്മ പറയുന്നു.

Story that caught my eye: Neeraj Chopra’s mother’s simple but profound words: ‘gold jiska hai woh bhee hamara beta hai!’ Salute your true spirit of sportsmanship. No wonder ma’am you have produced a champion like Neeraj. Contrast Neeraj’s mum grace with the abusive RW twitter… pic.twitter.com/7yF7LZ1es8

— Rajdeep Sardesai (@sardesairajdeep) August 9, 2024

“>

 

എല്ലാവർക്കും അവരുടേതായ ദിവസമുണ്ടെന്നും ഈ ദിവസം പാകിസ്താന്റേതാണെന്നും നീരജിന്റെ പിതാവ് സതീഷ് കുമാർ പറഞ്ഞു. മകൻ വെള്ളി മെഡൽ സ്വന്തമാക്കിയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈനലിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ത്രോയായ 89.45 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. യോഗ്യത റൗണ്ടിൽ കുറിച്ച 89.34 മീറ്റർ ദൂരമെന്ന പ്രകടനമാണ് നീരജ് മറികടന്നത്. ഒളിമ്പിക് റെക്കോർഡായ 92.97 മീറ്റർ ദൂരമെറിഞ്ഞാണ് പാകിസ്താന്റെ അർഷാദ് നദീം സ്വർണം നേടിയത്.

ആദ്യ ത്രോ ഫൗളായിരുന്നെങ്കിലും രണ്ടാം ത്രോയിൽ തന്നെ അർഷദ് റെക്കോർഡ് ദൂരം കണ്ടെത്തി. അവസാന ത്രോയിലും താരം 90 മീറ്റർ മറികടന്നു. ആദ്യമായാണ് ഒരു താരം ഒളിമ്പിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം കണ്ടെത്തുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിൽ പാകിസ്താന്റെ ആദ്യ മെഡൽ കൂടിയാണിത്.

Tags: NEERAJ CHOPRAPARIS OLYMPICS 2024Arshad Nadeem
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies