പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ച സാംസ്‌കാരിക നായകർ ബംഗ്ലാദേശ് കാണുന്നില്ല; ആർ. വി ബാബു
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ച സാംസ്‌കാരിക നായകർ ബംഗ്ലാദേശ് കാണുന്നില്ല; ആർ. വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:06 am IST
FacebookTwitterWhatsAppTelegram

ആലുവ: പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവർ ബംഗ്ലാദേശ് കാണുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരായി നടക്കുന്ന അക്രമങ്ങളിൽ ഇവിടുത്തെ സാംസ്‌കാരിക നായകർ നടത്തുന്ന മൗനം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലുവയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘടനം ചെയ്യുകയായിരുന്നു ആർവി ബാബു.

പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവരാണ് കേരളത്തിലെ ഇടത്- വലത് മുന്നണികളും സാംസ്‌കാരിക നായകരും. ബംഗ്ലാദേശിൽ സർക്കാരിനെതിരായി ആരംഭിച്ച പ്രക്ഷോഭം ഹിന്ദു വിരുദ്ധ കലാപമായി മാറി. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ഈ സമയത്തും കേരളത്തിലെ സാംസ്‌കാരിക നായകർ മൗനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു .

ബംഗ്ലാദേശ് വിമോചനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ പേരിൽ 3ലക്ഷംപേരെയാണ് ജമാഅത് ഇസ്ലാമി കൊന്നുതള്ളിയത്. റസാക്കന്മാർ എന്ന പേരിൽ പ്രത്യേക സംഘം ഉണ്ടാക്കിയാണ് അന്ന് കലാപം നടത്തിയത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനാണ് റസാക്കർമാരെ ഉണ്ടാക്കിയതെന്നും ആർ വി ബാബു ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ അയൽ രാജ്യങ്ങളിൽ ഇന്ത്യാവിരുദ്ധ ഭരണകൂടങ്ങളെ സൃഷ്ടിക്കാൻ ആസൂത്രിതശ്രമം നടക്കുന്നതയും ആർ.വി ബാബു പറഞ്ഞു.

Tags: bangladeshHindu Aikya Vediഹിന്ദു ഐക്യവേദിബംഗ്ലാദേശ്Aluaആർ.വി ബാബു
ShareTweetSendShare

More News from this section

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies