ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശരീരത്തിന് വിറ്റാമിൻ ഡി കിട്ടാൻ പ്രഭാതത്തിലാണോ വെയിൽ കൊള്ളുന്നത്? ചെയ്യുന്നത് ശുദ്ധ മണ്ടത്തരമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേക്ക് ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നത് വിറ്റാമിൻ ഡിയാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ വിറ്റാമിൻ ഡി ആവശ്യമാണ്.

വൈറ്റമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസ്, കുട്ടികളിൽ റിക്കറ്റുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ചില അർബുദങ്ങൾ, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണമായും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടാം.

വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടമാണ് സൂര്യപ്രകാശമെന്ന് അറിയാവുന്ന കാര്യമാണ്. വിറ്റാമിൻ ഡിയുടെ ഉത്പാദനത്തിന് കാരണ‌മാകുന്ന അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിൽ പതിക്കുന്ന സമയത്ത് വേണം വെയിലേൽക്കാനെന്നാണ് പഠനം പറയുന്നത്. സാധാരണയായി രാവിലെ 10-നും വൈകുന്നേരം മൂന്ന് മണിക്കുമിടയിലാണ് UVB കിരണങ്ങൾ‌ ഉച്ചസ്ഥയിലെത്തുന്നത്. ഈ സമയത്ത് സൂര്യപ്രകാശമേറ്റാൽ ശരീരത്തിന് പെട്ടെന്ന് വിറ്റാമിൻ ഡി ആകിരണം ചെയ്യാൻ സാധിക്കും.

പത്ത് മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വെയിലേൽക്കാവുന്നതാണ്. അമിതമായി സൂര്യപ്രകാശമേറ്റാലും ചർമ്മത്തിന് നല്ലതല്ല. ഇക്കാരണത്താലാണ് സൺസ്ക്രീൻ ഉപയോ​ഗിക്കണമെന്ന് പറയുന്നത്. ചർമത്തിലുണ്ടാകുന്ന ക്യാൻസറും അകാല വാർ‌ദ്ധക്യം തുടങ്ങിയവയെ തടയാൻ സൺസ്ക്രീന് സാധിക്കും.

സൂര്യപ്രകാശത്തിന് പുറമേ ചില ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നതും വിറ്റാമിൻ ഡി ആ​ഗിരണം ചെയ്യാൻ സഹായിക്കും. വിറ്റാമിൻ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ ഉറവിടമാണ് പാൽ. എല്ലാ ദിവസവും പാൽ കുടിക്കുന്നത് വിറ്റാമിൻ ഡി ആ​ഗിരണം ചെയ്യാൻ സഹായിക്കും. ഓറഞ്ച് ജ്യൂസ്, തൈര്, കൂൺ, മുട്ട, മത്തി തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

Tags: Vitamin DSun LightRight Time
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies