"ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ സ്‌നേഹ പ്രകടനം" വിവാദ പ്രസ്താവനയുമായി തമിഴ്‌ നടൻ രഞ്ജിത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ സ്‌നേഹ പ്രകടനം” വിവാദ പ്രസ്താവനയുമായി തമിഴ്‌ നടൻ രഞ്ജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 01:22 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതിയുടെപേരിലുള്ള ദുരഭിമാനക്കൊലകൾ അക്രമമല്ലെന്നും മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയാണെന്നുമായിരുന്നു നടന്റെ നടന്റെ വാക്കുകൾ. തമിഴ്‌നാട്ടിലെ സേലത്ത് കവുണ്ടംപാളയത്തിന്റെ പ്രദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ പരമാർശം.

“മാതാപിതാക്കൾക്ക് മാത്രമേ അതിന്റെ വേദന മനസിലാവുകയുള്ളു. ഒരു ബൈക്ക് മോഷണം പോയാൽ നമ്മൾ എന്താണ് സംഭവിച്ചതെന്നറിയാൻ ഉടൻതന്നെ പോകാറില്ലേ? അതുപോലെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾക്ക് സ്വാഭാവികമായും ദേഷ്യം വരുമ്പോൾ അവരത് പ്രകടിപ്പിക്കും. അത് അക്രമമല്ല, കുട്ടികളോടുള്ള അവരുടെ സ്നേഹമാണ്,” രഞ്ജിത് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലടക്കം നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

90കളുടെ തുടക്കം മുതൽ തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനും സംവിധായകനുമാണ് രഞ്ജിത്ത്. ഇതാദ്യമായല്ല രഞ്ജിത്ത് ഇത്തരം പരാമർശങ്ങൾ നടത്തി വിവാദത്തിലാകുന്നത്. ഇതിനുമുൻപ് സ്ത്രീകളുടെ മോഡേൺ വസ്ത്ര ധാരണത്തെ കുറിച്ചും ഇയാൾ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ആദ്ദേഹത്തിന്റെ പുതിയ ചിത്രമായ കവുണ്ടംപാളയത്തിലും ജാതിയുടെ പേരിലുള്ള അക്രമങ്ങളും കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം തുടങ്ങിയ വിവാദ വിഷയങ്ങളെയാണ് പ്രമേയമാക്കുന്നത്.

Honor Killing is not violence.. it is done by concern! If someone steals our bike don’t we show our anger against the thief” – Actor Ranjith

What a sick mentality this guy has 🤬#Honorkillingpic.twitter.com/tKYeALjFwn

— 👑Che_ಕೃಷ್ಣ🇮🇳💛❤️ (@ChekrishnaCk) August 10, 2024

Tags: honour killingcontroversial statementTamil actor-director Ranjith
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies