ജർമ്മൻ എംപിമാർ ഇന്ത്യയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജർമ്മൻ എംപിമാർ ഇന്ത്യയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 07:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഇന്ത്യയിലെത്തിയ ജർമ്മൻ എംപിമാരായ ജുർഗൻ ഹാർഡിനെയും റാൽഫ് ബ്രിങ്‌ഹോസിനെയും സ്വാഗതം ചെയ്ത്  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. “ജർമ്മൻ ബുണ്ടെസ്റ്റാഗ് എംപിമാരായ ജുർഗൻ ഹാർഡ് , റാൽഫ് ബ്രിങ്‌ഹോസ് എന്നിവരുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബന്ധങ്ങളുടെ വളർച്ചയ്‌ക്ക് അവർ നൽകുന്ന ശക്തമായ പിന്തുണയെ അഭിനന്ദിക്കുന്നു,”എക്‌സിൽ വിദേശകാര്യ മന്ത്രി കുറിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഇന്ത്യയിലെ ജർമ്മൻ എംബസി , ഫ്രോൺഹോഫറുമായി സഹകരിച്ച്, ന്യൂഡൽഹിയിൽ “സുസ്ഥിരത: നമ്മുടെ ഭാവിക്ക് അനിവാര്യമായ സാങ്കേതികവിദ്യ ” എന്ന തലക്കെട്ടിൽ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു . ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സാങ്കേതികവും സുസ്ഥിരവുമായ പുതിയ ബന്ധങ്ങൾ ആഴത്തിലാക്കുന്നതാണ് സമ്മേളനം. സമ്മേളനത്തിൽ Mercedes Benz, SAP, MERCK, Continental, Daimler Truck, FESTO, Siemens Healthineers, Bosch Global Software Technologies, Infineon തുടങ്ങിയ മുൻനിര ജർമ്മൻ കമ്പനികളിൽ നിന്നുള്ള സിഇഒമാരും സീനിയർ എക്സിക്യൂട്ടീവുകളും പങ്കെടുത്തിരുന്നു.’ഇന്ത്യക്ക് എങ്ങനെ ഒരു ആഗോള ഉൽപ്പന്ന വികസന ഹബ്ബായി മാറാൻ കഴിയും’ എന്ന തലക്കെട്ടിലുള്ള നോളഡ്ജ് പേപ്പറിന്റെ പ്രകാശനമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം .

അതുപോലെ കഴിഞ്ഞ ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ സിലൂരിൽ തരംഗ് ശക്തി എന്ന സംയുക്ത വ്യോമാഭ്യാസത്തിൽ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ പങ്കെടുത്തിരുന്നു. നാറ്റോ പങ്കാളികളായ ഫ്രാൻസ്, സ്പെയിൻ, യുകെ എന്നിവയ്‌ക്കൊപ്പം ജർമ്മനിയുടെ വ്യോമസേനയും തരംഗ്ശക്തി അഭ്യാസത്തിൽ പങ്കെടുത്തു . ഇന്ത്യയുമായി ജർമ്മൻ സൈന്യം നടത്തുന്ന ആദ്യ വ്യോമാഭ്യാസം കൂടിയാണ് തരംഗ ശക്തി. “സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായുള്ള അടുത്ത ഘട്ട സൈനിക സഹകരണം,” എന്നാണ് അംബാസഡർ അക്കർമാൻ തരംഗ് ശക്തിയെ വിശേഷിപ്പിച്ചത്

Tags: EAM S JaishankarGerman mp
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies