ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2022ലെ ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
മികച്ച സിനിമാ നിരൂപണം: ദീപക് ദുഹാ
പ്രത്യേക പരാമർശം: ബിരുബുള്ള
മികച്ച സിനിമാ ഗ്രന്ഥം: മഴവിൽക്കണ്ണിലൂടെ മലയാള സിനിമ- കിഷോർ കുമാർ
മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജംഗിൾ (മറാഠി)
ഫീച്ചർ സിനിമകൾക്കുള്ള പുരസ്കാരം
പ്രത്യേക പരാമർശം – മനോജ് ബാജ്പായി (ഗുൽമോഹർ ), ഖാദികൻ സംഗീത സംവിധായകൻ – സഞ്ജയ് സലീൽ ചൗധരി
മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ
മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ -2
മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക
മികച്ച ഹിന്ദി ചിത്രം- ഗുൽമോഹർ
മികച്ച കന്നഡ ചിത്രം – കെജിഎഫ് 2
മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം)
മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരു ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ് – ഗുജറാത്തി സിനിമ)
മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളയ്‌ക്ക)
ജനപ്രിയ ചിത്രം – കാന്താര
മികച്ച ചിത്രം – ആട്ടം
മലയാള സിനിമ ആട്ടത്തിന് മൂന്ന് പുരസ്കാരങ്ങൾ – മികച്ച ചിത്രത്തിനും ചിത്രസംയോജനത്തിനും, തിരക്കഥയ്‌ക്കയും പുരസ്കാരം
മികച്ച പശ്ചാത്തല സംഗീതം – എആർ റഹ്മാൻ ( Ponniyin Selvan 2)















