എടി മോളെ...! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എടി മോളെ…! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ഇന്ത്യൻ ടീമിലെ നിർണായക ബൗളറാണ് ജസ്പ്രീത്. താരത്തിന്റെ ബൗളിം​ഗ് ആക്ഷൻ ഒരിക്കലെങ്കിലും അനുകരിക്കാത്ത ക്രിക്കറ്റർമാർ ചുരുക്കമായിരിക്കും.

ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. നെറ്റ്സിൽ പന്തെറിയുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണിത്. ജസ്പ്രീത് ബുമ്രയുടെ ആക്ഷൻ അനുകരിക്കുന്നതാണ് വീഡിയോ. ഒരു തരിമ്പ് പോലും വ്യത്യാസ മില്ലാതെയാണ് അവർ ബുമ്രയുടെ ആക്ഷൻ അനുകരിക്കുന്നത്. ഇതിന് ചിലർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.

2024 ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം ഉയർത്തുന്നതിൽ ബുമ്രയുടെ പങ്ക് നിർണായകമായിരുന്നു. ടൂർണമെന്റിലെ താരമായ ബുമ്ര 15 വിക്കറ്റുകളാണ് പിഴുതത്. 8.26 ആയിരുന്നു ശരാശരി. കുറഞ്ഞ റണ്ണപ്പിൽ കൂടുതൽ വേ​ഗം കൈവരിക്കുന്ന ബുമ്ര ക്രിക്കറ്റ് വിദ​ഗ്ധർക്ക് അത്ഭുതമായിരുന്നു. ഇതേ രീതിയിലാണ് പെൺകുട്ടിയും പന്തെറിയുന്നത്. സ്കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ പ്രകടനം. ഇത് എവിടെ നിന്നുള്ളതാണെന്ന് അറിയില്ല.

Not only boys but Girls have also started Coping Jasprit Bumrah action
BCCI should mentor this Girl 🧒 pic.twitter.com/bbp7n8ecS5

— ICT Fan (@Delphy06) August 17, 2024

Tags: uniqueflawlesslyimitatedGirlJasprit BumrahactionyoungBOWLING
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies