ശങ്ക സഹിക്കാനായില്ല, മൈതാനത്ത് കാര്യം സാധിച്ചു; ഫുട്ബോൾ താരത്തിന് റെഡ് കാർഡ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ശങ്ക സഹിക്കാനായില്ല, മൈതാനത്ത് കാര്യം സാധിച്ചു; ഫുട്ബോൾ താരത്തിന് റെഡ് കാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

ഒരു ഫുട്ബോൾ‌ മത്സരത്തിനിടെ സംഭവിച്ച വിചിത്ര സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു താരത്തിന് റെഡ് കാർഡ് നൽകിയതിന്റെ കാരണമാണ് വീഡിയോ വൈറലാകാൻ കാരണം. കോപ പെറു മത്സരത്തിനിടെയായിരുന്നു സംഭവം. അത്ലറ്റികോ അവാജുൻ- കാൻഡോർസില്ലോ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് മൂത്രമൊഴിച്ചതിന് ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്നത്.

മത്സരത്തിന്റെ 71-ാം മിനിട്ടിൽ അത്ലറ്റികോയ്‌ക്ക് ഒരു ഫ്രീ കിക്ക് ലഭിച്ചു. ഇതിനിടെ എതിർ ടീം ​ഗോളി ലഞ്ചോ റൂയിസ് പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നു. മുനോസ് എന്ന താരം കോർണറെടുക്കാൻ ഫ്ലാ​ഗിന് അടുത്ത് നിൽക്കുകയായിരുന്നു. കാത്തിരിപ്പ് തുടർന്നതോടെ ഇയാൾ മൈതാനത്ത് തന്നെ മൂത്ര ശങ്കമാറ്റി. സൈഡ് ലൈനിന് പുറത്ത് മൂത്രമൊഴിക്കുന്ന താരത്തെ പ്രവൃത്തി എതിർ താരം റഫറിയെ അറിയിച്ചു. ഇതോടെ ഉടൻ മുനോസിന് ചുവപ്പ് കാർഡ് നൽകുകയായിരുന്നു.

കാര്യം വിശദീകരിക്കാൻ താരം ശ്രമിച്ചെങ്കിലും റഫറി ചെവിക്കാെണ്ടില്ല. കേണപേക്ഷിച്ചെങ്കിലും റഫറി തീരുമാനം പിൻവലിച്ചില്ല. ഇതോടെ താരത്തിന് മൈതാനം വിടേണ്ടിവന്നു. ഈ നിമിഷങ്ങളെല്ലാം ലൈവായി ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. ​ഗ്രൗണ്ടിൽ മൂത്രമാെഴിഞ്ഞതിന് പുറത്താകുന്ന ആദ്യ താരമല്ല മുനോസ്. 2017 സാൽഫോർഡ് സിറ്റി ​ഗോൾ കീപ്പറും സമാന സംഭവത്തിന് റെഡ് കാർഡ‍് വാങ്ങിയിരുന്നു.

𝐄𝐥 𝐟𝐮́𝐭𝐛𝐨𝐥 𝐬𝐮𝐝𝐚𝐦𝐞𝐫𝐢𝐜𝐚𝐧𝐨 𝐧𝐮𝐧𝐜𝐚 𝐝𝐞𝐣𝐚𝐫𝐚́ 𝐝𝐞 𝐬𝐨𝐫𝐩𝐫𝐞𝐧𝐝𝐞𝐫

🇵🇪 Cantorcillo vs Atlético Awajun de Copa Perú

🚽 Sebastián Muñoz (Atlético Awajun) es expulsado ¡¡por ponerse a orinar en el saque de esquina en pleno partido!! pic.twitter.com/Blve6VFIGS

— Miguel Ángel García (@Miguelin_24_) August 18, 2024

Tags: UrinatingfootballerCardRedReceives
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies