"കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാമെന്ന് കരുതി, പിണങ്ങി വന്നതാണെന്ന് തോന്നിയില്ല": കുട്ടിയുടെ ചിത്രം പകർത്തിയ ‌ബബിത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാമെന്ന് കരുതി, പിണങ്ങി വന്നതാണെന്ന് തോന്നിയില്ല”: കുട്ടിയുടെ ചിത്രം പകർത്തിയ ‌ബബിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. സീറ്റിലിരുന്ന് കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്ന് തോന്നിയിരുന്നില്ലെന്നും ബബിത പറഞ്ഞു.

കുട്ടിയുടെ മുഖം സങ്കടത്തിലായിരുന്നു. കുട്ടി ഒറ്റക്കാണെന്ന് കരുതിയിരുന്നില്ല. ചുമ്മാ വെറുതെ എടുത്ത് വച്ചേക്കാമെന്ന് കരുതിയാണ് ഫോട്ടോ എടുത്തത്. കുട്ടിക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് പുലർച്ചെ വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്. അപ്പോൾ തന്നെ ചിത്രം പൊലീസിന് അയച്ചുകൊടുത്തു. പിന്നാലെ തെരച്ചിൽ വേ​ഗത്തിലാക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ ഫോട്ടോ വഴിത്തിരിവായെന്നും പൊലീസ് നന്ദി പറഞ്ഞുവെന്നും ബബിത പറഞ്ഞു.

37 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്നലെ വിശാഖപട്ടണത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രവർത്തകരാണ് താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടത്. കുട്ടി ട്രെയിനുള്ളിലെ ബെർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അസം സ്വദേശികളായ യുവാക്കൾ കുട്ടിയുടെ ചുറ്റും നിൽക്കുന്നുണ്ടായിരുന്നുവെന്ന് മലയാളി അസോസിയേഷൻ അം​ഗം പ്രതികരിച്ചിരുന്നു.

കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണത്തിലാണുള്ളത്. ഉടൻ തന്നെ ചൈൽഡ്ലൈന് കൈമാറും. കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വനിതാ ഉദ്യോ​ഗസ്ഥർ അടങ്ങുന്ന സം​ഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമായിരിക്കും കുടുംബത്തിന് കൈമാറുക. കുട്ടിയ്‌ക്ക് കൗൺസിലിം​ഗ് നൽകുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags: missing caseKAZHAKKOOTTAMBabitha
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies