അമ്പട! തേങ്ങയേക്കാൾ കിടിലമാണോ തേങ്ങാ ചമ്മന്തി? ഈ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

അമ്പട! തേങ്ങയേക്കാൾ കിടിലമാണോ തേങ്ങാ ചമ്മന്തി? ഈ ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

നല്ല ചൂട് ദോശയും ചമ്മന്തിയും, ഇഡ്ഡലിയും ചമ്മന്തിയും, കഞ്ഞിയും ചമ്മന്തിയും.. പട്ടിക അങ്ങനെ നീളുകയാണ്. മലയാളിയുടെ വിഭവങ്ങളിൽ വലിയ സ്ഥാനമുള്ള കക്ഷിയാണ് ചമ്മന്തി. അതിൽ തന്നെ തേങ്ങാ ചമ്മന്തിക്കാകും പ്രിയമേറെ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമെന്ന് കരുതി മാറ്റി നിർത്തേണ്ട, തേങ്ങാ ചമ്മന്തിയിൽ എണ്ണിയാലൊടുങ്ങാത്ത ​ഗുണങ്ങളാണുള്ളത്. അവയിൽ ചിലത് ഇതാ..

കോപ്പർ, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, സെലിനിയം എന്നിവയാൽ സമ്പന്നമാണ് തേങ്ങ. തേങ്ങാ ചമ്മന്തിയുടെ ഗുണങ്ങളറിയാം..

  • ആൻ്റി ബാക്ടീരിയൽ ​ഗുണങ്ങൾ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
  • ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ചമ്മന്തി.  ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളും ഇത് തടയുന്നു.
  • അൾസറിന് പരിഹാരം കാണാനും ചമ്മന്തിക്ക് കഴിയും.
  • ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും ചമ്മന്തിക്ക് കഴിയും.
  • പ്രമേഹ ലക്ഷണങ്ങൾ കുറയ്‌ക്കാനും ചമ്മന്തി സഹായിക്കുന്നുവെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുകയാണ് ചമ്മന്തി ചെയ്യുന്നത്.
  • മൂലക്കുരു, അർബുദം തുടങ്ങിയവയുടെ ലക്ഷണങ്ങളെയും തടയുന്നു.
  • വിളർച്ച തടയുന്ന ഇരുമ്പ് ധാരാളമായി തേങ്ങയിൽ അടങ്ങിയിരിക്കുന്നു.
  • പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയെ സഹായിക്കുന്നുഅസ്ഥികളുടെ വികാസത്തിന് അത്യന്താപേക്ഷിതമായ മാംഗനീസും കാൽസ്യവും ആഗിരണം തേങ്ങ സഹായിക്കുന്നു.
  • ഭാരം നിയന്ത്രിക്കാനും തേങ്ങ ചമ്മന്തി സഹായിക്കും.
Tags: coconutBenefits Of Cooconut Chutney
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies