സ്ത്രീകൾക്ക് തുല്യ അവകാശം നൽകിയ മതമാണ് ഇസ്ലാമെന്ന് മഹമൂദ് മദനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്ക് തുല്യ അവകാശം നൽകിയ മതമാണ് ഇസ്ലാമെന്ന് മഹമൂദ് മദനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സ്ത്രീകൾക്ക് തുല്യ അവകാശം നൽകിയ മതമാണ് ഇസ്ലാമെന്ന് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് തലവൻ മഹമൂദ് മദനി . എല്ലാ പാർട്ടികളിലും മുസ്ലീങ്ങൾക്ക് ഇടം വേണം . ആരെയും ഭയപ്പെടുത്തി വോട്ട് പിടിക്കാനാകില്ലെന്നും മദനി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ ഞാൻ തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും വിളിക്കുന്നു. ചില കാര്യങ്ങൾ വളരെ മോശമായി തോന്നുന്നു. ചില ആളുകളുടെ ചില കാര്യങ്ങൾ വളരെ നല്ലതായും തോന്നുന്നു. രാജ്യം അപകടത്തിൽ ഒന്നുമല്ല . ആപത്തിനെ കുറിച്ചുള്ള വിങ്ങൽ ജനങ്ങളിൽ നിന്ന് മാറ്റണം. ഒരു പരിഷ്കൃത സമൂഹത്തിൽ ബുൾഡോസർ പ്രവർത്തനം അനുവദനീയമല്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ ഒന്നും പറയാനില്ല. ബുൾഡോസർ അനീതിയുടെയും അടിച്ചമർത്തലിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. പക്ഷെ തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കരുത് .

വിഷയം മുസ്ലീങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവരോട് സംസാരിക്കണം. മുസ്ലീങ്ങളോട് സംസാരിക്കാതെയാണ് വഖഫ് ഭേദഗതി ചെയ്യുന്നത്. വിദേശ നയത്തിൽ പ്രധാനമന്ത്രി മോദി മികച്ച പ്രവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിദേശനയം നല്ലതാണ്. ഇത് മാത്രമല്ല, പല പ്രവർത്തനങ്ങളിലും ഞങ്ങൾ മോദി സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്.ഇസ്ലാം സ്ത്രീകൾക്ക് തുല്യാവകാശം നൽകി. ഏതൊരു സമൂഹത്തിലും തിന്മകൾ ഇല്ലാതാകണം. മുസ്ലീങ്ങൾക്കിടയിൽ ആഭ്യന്തര പരിഷ്‌കരണം ആവശ്യമാണ്.“ – എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: islam
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies