കുരങ്ങെന്ന് വിളിച്ചവർക്കും മാറ്റിനിർത്തിയർക്കുമുള്ള മറുപടി; പാരാലിമ്പിക്‌സിൽ വെങ്കല നേട്ടവുമായി ദീപ്തി ജീവൻജിയെന്ന ചീറ്റപുലി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കുരങ്ങെന്ന് വിളിച്ചവർക്കും മാറ്റിനിർത്തിയർക്കുമുള്ള മറുപടി; പാരാലിമ്പിക്‌സിൽ വെങ്കല നേട്ടവുമായി ദീപ്തി ജീവൻജിയെന്ന ചീറ്റപുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 06:18 pm IST
FacebookTwitterWhatsAppTelegram

പരിഹസിച്ച് മാറ്റിനിർത്തിയവർക്കും ചവിട്ടിമെതിച്ചവർക്കും ഇനി അവളൊരു മാതൃകയാണ്. ദീപ്തി ജീവൻജിയെന്ന ആന്ധ്രാപ്രദേശുകാരി പാരിസ് പാരാലിമ്പിക്സ് വേദിയിൽ ചരിത്രം കുറിച്ചു. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അവൾ ഇന്ത്യക്ക് അഭിമാനമായി. 55.82 സെക്കൻഡിലാണ് ദീപ്തി വെങ്കലത്തിലേക്ക് കുതിച്ചെത്തിയത്. പാരിസ് പാരാലിമ്പിക്‌സിൽ 16-ാമത്തെ മെഡൽ ദീപ്തി ഇന്ത്യക്ക് സമ്മാനിക്കുമ്പോൾ പോരാട്ടത്തിന്റെയും പ്രചോദനത്തിന്റെ കഥ കൂടി ചരിത്ര വിജയത്തിന് പിന്നിലുണ്ട്.

ഒരു സൂര്യ ഗ്രഹണ ദിവസത്തിലാണ് ജീവൻജി യാദഗിരിക്കും ജീവൻജി ധനലക്ഷ്മിക്കും പെൺകുഞ്ഞ് പിറന്നത്. എന്നാൽ ജനിച്ചപ്പോഴേ അവളുടെ തല ചെറുതും ചുണ്ടുകൾക്കും മൂക്കിനും അസാധാരണ വലിപ്പവുമായിരുന്നു. ദീപ്തി ജനിച്ചത് മാനസിക വെല്ലുവിളിയോടെയാണ്. ഇതോടെ മകൾക്ക് നേരിടേണ്ടി വന്ന അവഗണനകൾക്കും പരിഹാസങ്ങൾക്കും കണക്കില്ലെന്ന് മാതാവ് പറയുന്നു.

മാനസിക വെല്ലുവിളിയുള്ള മകളെ ഉപേക്ഷിക്കാൻ ബന്ധുക്കളും പ്രദേശവാസികളും ഒരുപാട് നിർബന്ധിച്ചു. ചെറുപ്പം മുതൽ ദീപ്തി വളർന്നത് കളിയാക്കലുകളും തംരതാഴ്‌ത്തലുകളും കേട്ടാണ്. കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ച് ആളുകൾ അവളെ കളിയാക്കി. മിക്ക ദിവസങ്ങളിലും കരഞ്ഞായിരിക്കും ദീപ്തി വീട്ടിലെത്തിയിരുന്നത്.

Huge congratulations to Deepthi Jeevanji for winning the bronze medal 🥉 in the Women’s 400M T20 at #Paralympics2024

She has triumphed against all odds on the world stage.

As Hon’ble PM Shri @narendramodi ji said, “The determination of our para athletes inspires us all.”… pic.twitter.com/Rx8Hu2yKl9

— Dr Mansukh Mandaviya (@mansukhmandviya) September 3, 2024

മുത്തശ്ശൻ മരിച്ചതോടെ ദീപ്തിയെയും സഹോദരിയെയും വളർത്താനും പഠിപ്പിക്കാനും മാതാപിതാക്കൾ ഏക ആശ്രയമായ കൃഷി ഭൂമിയും വിൽക്കേണ്ടി വന്നു. ദുരിതപൂർണമായ ജീവിതത്തിലൂടെയായിരുന്നു കുടുംബം കടന്നു പോയിരുന്നതെന്ന് പിതാവ് പറഞ്ഞു. ഓട്ടത്തോടുള്ള മകളുടെ താത്പര്യം കണ്ടപ്പോഴാണ് ദീപ്തിക്ക് പരിശീലനം നൽകണമെന്ന തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പരിഹാസങ്ങൾ അതിരുകടന്നെങ്കിലും അവൾ പോരാട്ടം തുടർന്നു. ഇന്നവൾ ഒരു വിദൂര സ്ഥലത്ത് ചാമ്പ്യനായി നിൽക്കുകയാണ്. ഞങ്ങളുടെ മകൾ ഒരു ‘സ്‌പെഷ്യൽ കിഡാണെന്ന്’ ഇന്ന് അഭിമാനത്താടെ പറയാമെന്നും മാതാപിതാക്കൾ പറഞ്ഞു.

Tags: Paris Paralympics 2024Deepthi Jeevanji
ShareTweetSendShare

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies