ഓസിയെ സ്വന്തമാക്കി അശ്വിൻ ; കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ വിവാഹിതയായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ഓസിയെ സ്വന്തമാക്കി അശ്വിൻ ; കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ വിവാഹിതയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 02:19 pm IST
FacebookTwitterWhatsAppTelegram

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണ വിവാഹിതയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ തിരുനൽവേലി സ്വദേശി അശ്വിൻ ​ഗണേശാണ് ദിയയുടെ വരൻ. അടുത്ത ബന്ധുക്കളുടെയും സു​ഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാ​ഹ ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. ​ഗോൾഡൻ നിറത്തിലുള്ള സാരിയിൽ ​ഗുജറാത്തി സ്റ്റൈലിലാണ് ദിയ കൃഷ്ണ വേദിയിലെത്തിയത്. ​ഗോൾഡൻ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു അശ്വിന്റെ വേഷം.

വിവാ​ഹം ലളിതമായി നടത്തണമെന്നാണ് ചെറിയ പ്രായം മുതൽ താൻ ആ​ഗ്രഹിച്ചിരുന്നതെന്ന് ദിയ കൃഷ്ണ പ്രതികരിച്ചു. “എന്റെ ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി സ്വകാര്യമായി കല്യാണം നടത്താനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും ഒത്തുചേർന്ന് കല്യാണം നടത്തണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. അതാണ് കൂടുതൽ പേരെയൊന്നും അറിയിക്കാതിരുന്നതെന്ന്” ദിയ പറഞ്ഞു.

കല്യാണം വലിയ രീതിയിൽ മാത്രമല്ല, ചെറിയ രീതിയിലും നടത്താൻ കഴിയുമല്ലോയെന്നും ദിയയ്‌ക്കും അതായിരുന്നു ഇഷ്ടമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. ലളിതമായ കല്യാണത്തിലൂടെ അനാവശ്യ ധൂർത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്നും കൃഷ്ണകുമാർ പറഞ്ഞു.

സിനിമ- സീരിയൽ താരങ്ങളെ വിളിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് എന്റെ കുടുംബത്തിലെ എല്ലാവരും ആർട്ടിസ്റ്റുകളല്ലേ എന്നായിരുന്നു ദിയയുടെ മറുപടി.

Tags: aswinmarraigeDiya Krishna
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies