സാംസ്കാരിക സഹകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് അബുദാബി ബാപ്സ് ക്ഷേത്രം; ഇന്ത്യ-യുഎഇ ബന്ധം ദൃഢപ്പെടുന്നുവെന്ന് ലോക്സഭ സ്പീക്കർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

സാംസ്കാരിക സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് അബുദാബി ബാപ്സ് ക്ഷേത്രം; ഇന്ത്യ-യുഎഇ ബന്ധം ദൃഢപ്പെടുന്നുവെന്ന് ലോക്സഭ സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 07:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് അബുദാബിയിലെ സ്വാമിനാരായൺ ബാപ്സ് ക്ഷേത്രമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല. ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം ‌‌ യുഎഇയുമായുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക ബന്ധത്തം കുറിച്ചും പരാമർശിച്ചു. സ്വാതന്ത്ര്യാനന്തരം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ദൃഢമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക, ആ​ഗോള പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയാണ് ദൃഢമായ ബന്ധത്തിന്റെ അടിത്തറ. സാങ്കേതിക വിദ്യയിലൂടെയാണ് ഇരുരാജ്യങ്ങളും അഭിവൃത്തിപ്പെടുന്നത്. ഇരു രാജ്യങ്ങളിലെ പ്രതിനിധികൾ തമ്മിലുള്ള ചർച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും രീതികളും പങ്കിടാൻ സാധിക്കുമെന്നും ഓം ബിർല പറഞ്ഞു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നിവ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ തലവനായ അലി റാഷിദ് അൽ നുഐമിയുടെ നേതൃത്വത്തിലുള്ള യുഎഇയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രവും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ക്ഷേത്രം. 27 ഏക്കർ സ്ഥലത്ത് ഇന്ത്യൻ നിർ‌മാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപ്പന. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്ന് 2000 ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്‌കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു.

Tags: om-birlaloksabha speakercultural tie
ShareTweetSendShare

More News from this section

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies