മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം ; സ്വന്തം നിലയിൽ ചാനലുകൾ ഉള്ളവർ അതിന് വേണ്ടിയാണ് പലതും ചെയ്യുന്നത് ; സന്തോഷ് പണ്ഡിറ്റ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം ; സ്വന്തം നിലയിൽ ചാനലുകൾ ഉള്ളവർ അതിന് വേണ്ടിയാണ് പലതും ചെയ്യുന്നത് ; സന്തോഷ് പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:36 am IST
FacebookTwitterWhatsAppTelegram

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പലരും ലക്ഷ്യം വയ്‌ക്കുന്നത് നടൻ മോഹൻലാലിനെയാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘ ഇവിടുത്തെ വിഷയം സ്ത്രീകളേയല്ല , ആണുങ്ങൾ തമ്മിലുള്ള യുദ്ധമാണിത് . മോഹൻലാൽ എന്ന നടനെ സ്ട്രെയിറ്റായി ആക്രമിക്കുക .മോഹൻലാലിന്റെ ഇമേജ് തകർക്കുക എന്നതാണ് ലക്ഷ്യം .അതിനു വേണ്ടിയാണ് സ്വന്തം നിലയിൽ ചാനലുകൾ ഉള്ള ആളുകൾ , ഓരോരുത്തർ അവരവരുടെ പവറാണല്ലോ യൂസ് ചെയ്യുക .തുടക്കം മുതൽ ഈ നടനെതിരെയാണ് കൂരമ്പുകൾ .ഒരു ബന്ധവുമില്ലാത്ത കേസിൽ പോലും അദ്ദേഹത്തിന്റെ ഇമേജാണ് ഉപയോഗിക്കുന്നത് . ഇതുവരെ ഒരു പെൺകുട്ടിയും അദ്ദേഹത്തിനെതിരെ പരാതിയുമായി വന്നിട്ടില്ല . പക്ഷെ എന്നിട്ടും എത്രയോ ഓൺലൈൻ ചാനലുകൾ അദ്ദേഹത്തിന്റെ ചിത്രം വയ്‌ക്കുന്നു.

രാധിക കാരവാനിൽ ഒളിക്യാമറ വച്ച കാര്യം പറഞ്ഞു . അത് മോഹൻലാൽ വിളിച്ചു അന്വേഷിച്ചുവെന്നും പറഞ്ഞു . അതിലും അദ്ദേഹത്തിന്റെ ചിത്രം കൊടുക്കുന്നു. എന്തിനു വേണ്ടിയാണത് . ‘ – സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.

തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി മാഫിയ. ഇതിൽ മട്ടാഞ്ചേരി മാഫിയ ഏറ്റവും ഒടുവിൽ 2014ൽ രൂപീകൃതമായ ഒന്നാണ്. ഇതിലെ പ്രധാനപ്പെട്ട നടൻമാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് .

ഞാൻ ഒരു മുഖ്യമന്ത്രി ആയിരുന്നെങ്കിൽ റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടേനെ. പിറ്റേദിവസം അത് നിയമസഭയിൽ വയ്‌ക്കണം .ആ റിപ്പോർട്ടിൽ പുറത്ത് കാണാത്ത വിഷയങ്ങൾ ഇനിയും ഉണ്ട് . അപ്പോൾ അങ്ങനെയല്ലേ ചെയ്യേണ്ടത്. മലയാളത്തിലെ രണ്ട് പ്രധാന സിനിമാ സംഘടനകളെ കൈയിലാക്കാൻ മൂന്ന് മാഫിയകൾ ശ്രമം നടത്തുന്നുണ്ട്. അവർ ഇങ്ങനെ അവസരം കാത്ത് നിൽപ്പാണ് എങ്ങനെ എങ്കിലും ഇതൊന്ന് ഹൈജാക്ക് ചെയ്‌ത്‌ എടുക്കാൻ. അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. പക്ഷെ ഈ രാധിക പറഞ്ഞ കാരവാൻ വിഷയം ഇവരുടെ ഒന്നും അജണ്ടയിലേ ഇല്ല . തുടർച്ചയായി ഒരു മാഫിയയിലെ ആളുകൾ മറ്റൊരു മാഫിയയിലെ ആളുകൾക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.‘ – എന്നും അദ്ദേഹം പറഞ്ഞു.

Tags: santhosh pandit
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies