ഇന്ത്യൻ ലൈസൻസുണ്ടോ? ഈ രാജ്യങ്ങളുടെ മുക്കിലും മൂലയിലും വരെ സധൈര്യം വാഹനമോടിക്കാം; യാത്രാപ്രേമികൾ ഇതറിയാതെ പോകരുത്..!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ ലൈസൻസുണ്ടോ? ഈ രാജ്യങ്ങളുടെ മുക്കിലും മൂലയിലും വരെ സധൈര്യം വാഹനമോടിക്കാം; യാത്രാപ്രേമികൾ ഇതറിയാതെ പോകരുത്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 01:39 pm IST
FacebookTwitterWhatsAppTelegram

യാത്രകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഒറ്റയ്‌ക്കോ കൂട്ടുകാരൊത്തോ കുടുംബമായോ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ വിദേശരാജ്യങ്ങളിലെ റോഡുകളിൽ ഡ‍്രൈവ് ചെയ്യാൻ സുവർണാവസരം ലഭിച്ചാലോ?

അതിന് ലൈസൻസല്ലെ ആദ്യം വേണ്ടതെന്ന് തോന്നിയേക്കാം. അതെ വാഹനമോടിക്കണമെങ്കിൽ ലൈസൻസ് നിർബന്ധമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ഇന്ത്യൻ ലൈസൻസുള്ളവർക്ക് ധൈര്യമായി ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ലൈസൻസ് അനുവദിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം..

മലേഷ്യ
ഇം​ഗ്ലീഷിലോ മലായിലോ ആണ് ലൈസൻസെങ്കിൽ മലേഷ്യൻ റോഡുകളിൽ ചീറിപ്പായാം. മലേഷ്യയിലെ ഇന്ത്യൻ എംബസി രേഖകൾ പരിശോധിക്കേണ്ടതുണ്ട്. ഇതൊന്നും ഇല്ലെങ്കിൽ അന്താരാഷ്‌ട്ര ലൈസൻസ് നിർബന്ധമാണ്.

സ്വിറ്റ്സർലൻഡ്
കുത്തനെയുള്ള പർവതങ്ങളും പ്രശാന്തത നിറഞ്ഞ തടാകങ്ങളും നിറഞ്ഞ വഴികളാണ് സ്വിറ്റ്സർലൻഡിലെ റോഡുകളുടെ പ്രത്യേകതകൾ. ഇന്ത്യൻ ലൈസൻസ് ഉപയോ​ഗിച്ച് ഒരു വർഷം വരെ സ്വിറ്റ്സർലൻഡിൽ ഡ്രൈവ് ചെയ്യാം. ഇം​ഗ്ലീഷിലായിരിക്കണം ലൈസൻസ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ന്യൂസിലൻഡ്

21 വയസാണ് രാജ്യത്ത് വാഹനമോടിക്കാനുള്ള കുറഞ്ഞ പ്രായം. ഇന്ത്യയിലേത് പോലെ ഇടത് വശം ചേർന്ന് വാഹനമോടിക്കാവുന്നതാണ്. ഇം​ഗ്ലീഷിലോ ന്യൂസിലൻഡിലെ ട്രാൻസ്പോർട്ട് ഏജൻസി അം​ഗീകരിച്ച ഭാഷയിലോ ആയിരിക്കണം ലൈസൻസ്.

സ്‌പെയിൻ

ഇന്ത്യൻ ‌ലൈസൻസുമായി ആറ് മാസം വരെ സ്‌പെയിനിൽ വാഹനമോടിക്കാം. താമസാനുമതി നേടിയവർക്ക് മാത്രമാണ് ഇതിനുള്ള അനുമതി ലഭിക്കുക. ഇം​ഗ്ലീഷിലോ അം​ഗീകൃത ഭാഷയിലോ ആയിരിക്കണം ലൈസൻസ്.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിൽ മൂന്ന് മാസത്തെ കാലവധിയാണ് ഇന്ത്യൻ ലൈസൻസിനുള്ളത്. സുരക്ഷിതമായ യാത്രയ്‌ക്കായി റോഡ് സുരക്ഷാ നിയമങ്ങൾ അറിഞ്ഞിരിക്കുക.

ഐസ്‌ലൻഡ്
ഭൂമിയിലെ തന്നെ ഏറ്റവും മനോ​ഹരമായ രാജ്യങ്ങളിലൊന്നാണ് ഐസ്‌ലൻഡ്. അ​ഗ്നിപർവതങ്ങളും ​ഹിമാനികളും വെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമായ രാജ്യത്ത് ഡ്രൈവിം​ഗ് ആസ്വദിക്കാൻ ഇന്ത്യക്കാർക്ക് അനുമതിയുണ്ട്. ഇം​ഗ്ലീഷിൽ അച്ചടിച്ച ലൈസൻസ് അനിവാര്യമാണ്.

ഭൂട്ടാൻ

ഇന്ത്യക്കാരുടെ ഇഷ്ടരാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ഭൂട്ടാൻ. ഇന്ത്യൻ ലൈസൻസ് ഉപയോ​ഗിച്ച് ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഓടിക്കാവുന്നതാണ്. പെർമിറ്റെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: International LocationsAccept Indian Driving LicenseRoad TripsDriveIndian LicenseRoad Trip
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies