100 രൂപ മുടക്കാൻ തയ്യാറാണോ? ജീവനക്കാർക്ക് 12 ലക്ഷം രൂപയുടെ പരിരക്ഷ; പെൻഷൻ കൈപ്പറ്റുന്നവർക്ക് 15 ലക്ഷം; UMID കാർഡ് അവതരിപ്പിക്കാൻ കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100 രൂപ മുടക്കാൻ തയ്യാറാണോ? ജീവനക്കാർക്ക് 12 ലക്ഷം രൂപയുടെ പരിരക്ഷ; പെൻഷൻ കൈപ്പറ്റുന്നവർക്ക് 15 ലക്ഷം; UMID കാർഡ് അവതരിപ്പിക്കാൻ കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 09:22 am IST
FacebookTwitterWhatsAppTelegram

റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സൗജന്യ ചികിത്സ ഉറപ്പുനൽകി കേന്ദ്രം. യുണീക്ക് മെഡിക്കൽ ഐഡൻ്റിഫിക്കേഷൻ (യുഎംഐഡി) കാർഡുകൾ അവതരിപ്പിക്കാൻ റെയിൽവേ തീരുമാനമായി. എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ചികിത്സയ്‌ക്കായി ഈ കാർഡ് ഉപയോ​ഗിക്കാം. 100 രൂപ മാത്രമാണ് ചെലവ്.

ക്യൂആർ കോഡ്, ബയോമെട്രിക്സ് അധിഷ്ഠിത കാർഡാകും യുഎംഐഡി. ഇന്ത്യയിലുടനീളം മെഡിക്കൽ പരിരക്ഷ​ ലഭി​ക്കും. 100 രൂപ മുടക്കിയാൽ 12 ലക്ഷം രൂപയുടെ പരിരക്ഷയാണ് റെയിൽവേ ജീവനക്കാർക്ക് ലഭിക്കുക. പെൻഷൻ കൈപ്പറ്റുന്നവർക്ക് 15 ലക്ഷം രൂപയും, ആശ്രിതർക്ക് 10 ലക്ഷം രൂപയുടെയും പരിരക്ഷയുണ്ടാകും.

UMID കാർഡെടുക്കാൻ ചെയ്യേണ്ടത്..

UMID  വെബ്സൈറ്റിലോ UMID DIGITALIR എന്ന ആപ്ലിക്കേഷനോ ഡൗൺ‌ലോഡ് ചെയ്യുക. തുടർന്ന് രജിസ്റ്റർ ചെയ്യാവുന്നതാണ്. പാൻ കാർഡ്, മൊബൈൽ നമ്പർ എന്നിവ നൽകിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.

Tags: pensionersRailway EmployeesFree TreatmentUMID Card
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies