തിരിച്ചുവരാൻ അക്ഷയ്കുമാർ..! ഒരുമിക്കുന്നത് പ്രിയദർശനുമായി; 14 വർഷത്തിന് ശേഷം "ഭൂത് ബം​ഗ്ലാ"
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തിരിച്ചുവരാൻ അക്ഷയ്കുമാർ..! ഒരുമിക്കുന്നത് പ്രിയദർശനുമായി; 14 വർഷത്തിന് ശേഷം “ഭൂത് ബം​ഗ്ലാ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 05:10 pm IST
FacebookTwitterWhatsAppTelegram

14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡികൾ ഒരുമിക്കുന്നു. സംവിധായകൻ പ്രിയദർശനും നടൻ അക്ഷയ്കുമാറുമാണ് നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഇത്തവണ ഹൊറർ കോമഡി ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. “ഭൂത് ബം​ഗ്ലാ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏക്ത കപൂറും അക്ഷയ് കുമാറും ചേർന്നാണ് നിർമിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയിലാണ് പ്രിയനും അക്ഷയിയും അവസാനം ഒരുമിച്ചത്. അക്ഷയ്കുമാറിന്റെ ജന്മദിനത്തിന്റെ ഭാ​ഗമായി പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരുന്നു. അക്ഷയ് കുമാറും പ്രിയദർശനും മുമ്പ് ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഗരം മസാല, ദേ ദനാ ദൻ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു. 2025ന് പുതിയ ചിത്രം തിയറ്ററിലെത്തും. 2021ൽ പുറത്തിറങ്ങിയ ‘ഹങ്കാമ 2’വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഭൂത് ബം​ഗ്ലാ.

Thank you for your love on my birthday, year after year! Celebrating this year with the first look of ‘Bhooth Bangla’! I’m beyond excited to join forces with Priyadarshan again after 14 years. This dream collaboration has been a long time coming… can’t wait to share this… pic.twitter.com/2Wnim0mWBu

— Akshay Kumar (@akshaykumar) September 9, 2024

Tags: akshay kumarpriyadarshanCOMEDYHorrorBhoot Banglarejoins
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies