ഇതാണോ നിങ്ങൾ പറഞ്ഞ ​ദേഷ്യക്കാരൻ! ദിവ്യാം​ഗരെ ചേർത്തണച്ച് റൊണാൾഡോയും ടീമും; ഈറനണിയിക്കും വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

ഇതാണോ നിങ്ങൾ പറഞ്ഞ ​ദേഷ്യക്കാരൻ! ദിവ്യാം​ഗരെ ചേർത്തണച്ച് റൊണാൾഡോയും ടീമും; ഈറനണിയിക്കും വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

കുട്ടികളോടുള്ള സ്നേഹം ഒരിക്കൽ കൂടി വെളിവാക്കി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നേഷൻ ലീ​ഗിൽ സ്കോട്ലൻഡിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെയും പോർച്ചു​ഗൽ ടീമിന്റെയും ഹൃദയം നിറയ്‌ക്കുന്ന പ്രവൃത്തി ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചത്.

​ഗ്രൗണ്ടിൽ താരങ്ങളോടൊപ്പം അകമ്പടിയായി പോകാനിരുന്ന ദിവ്യാം​ഗരെ ചേർത്തണച്ചാണ് റൊണോൾഡോ അവരെ വരവേറ്റത്. സൂപ്പർ താരത്തിന്റെ അപ്രതീക്ഷിത പ്രവൃത്തിയിൽ ഏവരും പുഞ്ചിരിക്കുന്നതും അത്ഭുതംകൂറുന്നതും കാണാമായിരുന്നു. പിന്നാലെ ഇവരെ താലോലിച്ചും ഒക്കത്തെടുത്തും വീൽചെയറിലിരുത്തിയുമാണ് ഓരോ താരങ്ങളും ​ഗ്രൗണ്ടിലേക്ക് നടന്നത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

അതേസമയം മത്സരത്തിൽ പോർച്ചു​ഗൽ 2-1ന് ജയിച്ചു. 88-ാം മിനിട്ടിൽ റൊണോയാണ് പറങ്കിപടയ്‌ക്ക് വിജയം സമ്മാനിച്ചത്. കരിയറിലെ 901-ാമത്തെ ​ഗോളായിരുന്നു താരം ആഘോഷിച്ചത്. ബ്രൂണോ ഫെർണാണ്ടസാണ് ആദ്യ ​ഗോൾ നേടിയത്. സ്കോട്ലൻഡിന് വേണ്ടി മക്ടോമിനെയാണ് വലകുലുക്കിയത്.

Cristiano Ronaldo before the game. 🥺❤️

pic.twitter.com/7sorLD5sCi

— TC (@totalcristiano) September 8, 2024

Tags: kidsJoyBringsDisabledcristianoronaldo
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies