നാഗമംഗല വർഗീയ കലാപം ; പ്രതിപക്ഷ നേതാവ് ആർ. അശോകിനും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്ക്കുമെതിരെ കേസ്; പ്രതികരണങ്ങളെ ഒതുക്കാനെന്ന് ആരോപണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

നാഗമംഗല വർഗീയ കലാപം ; പ്രതിപക്ഷ നേതാവ് ആർ. അശോകിനും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കുമെതിരെ കേസ്; പ്രതികരണങ്ങളെ ഒതുക്കാനെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 09:46 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തെ തുടർനന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രകോപനമുണ്ടെന്നാരോപിച്ച് കേന്ദ്ര തൊഴിൽ, തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ, നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവർക്കെതിരെ കർണ്ണാടക പൊലീസ് കേസെടുത്തു.

ഭാരതീയ ന്യായ സൻഹിതയിൽ “കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനം” എന്ന കുറ്റത്തിന് ചുമത്തുന്ന സെക്ഷൻ 192 പ്രകാരമാണ് രണ്ട് നേതാക്കൾക്കെതിരെയും കേസ് എടുത്തത്. വെവ്വേറെ എഫ്ഐആറുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് .

ഇതും വായിക്കുക

സിദ്ധരാമയ്യ അധികാരത്തിൽ വരുമ്പോഴെല്ലാം ഹിന്ദുക്കളെ ചവിട്ടിമെതിക്കുന്നു ; മാണ്ഡ്യ നാഗമംഗല കലാപം: NIA അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ……

 

കല്ലെറിയുകയും തീകൊളുത്തുകയും ചെയ്തവരെ സംരക്ഷിക്കുന്ന കർണ്ണാടക സർക്കാർ ഗണേശനെ അറസ്റ്റ് ചെയ്തെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ എക്‌സ് അക്കൗണ്ടിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗണപതിയുടെ വിഗ്രഹത്തെ പിടിച്ചെടുത്ത് പോലീസ് വാഹനത്തിൽ വയ്‌ക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിട്ട കരന്ദ്‌ലാജെ അക്രമികൾ രക്ഷപ്പെട്ടുവെന്നും ഗണേശ വിഗ്രഹം അറസ്റ്റിലായെന്നും പോസ്റ്റ് ചെയ്തതാണ് കേസിനു കാരണമായത്.

 

ഇതും വായിക്കുക

നാഗമംഗല കലാപം: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്……

 

സെപ്തംബർ 11ന് രാത്രിയാണ് മാണ്ഡ്യയിലെ നാഗമംഗല ടൗണിൽ ഗണപതി വിഗ്രഹ ഘോഷയാത്രയെ ഒരു സംഘം ആക്രമിച്ചതിനെത്തുടർന്ന് സംഘർഷമുണ്ടായത്.

ഇതും വായിക്കുക

നാഗമംഗല കലാപത്തിലും പാക് അനുകൂല മുദ്രാവാക്യം: എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി……

 

നാഗമംഗല സംഭവത്തിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി പ്രതിപക്ഷ നേതാവ് ആർ അശോക് പോസ്റ്റിട്ടിരുന്നു. ഇതിനോടോപ്പം ചേർത്തിരുന്നു ഫോട്ടോകൾ മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവയാണെന്നും സംഭവവുമായി ബന്ധമില്ലാത്തവ ആണെന്നും ആണ് ആരോപണം. നാഗമംഗല ടൗൺ സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Tags: Shobha KarandlajeR Ashokacommunal clashes in MandyaCommunal clash in Nagamangala
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies