കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 10:55 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമ്മജ്ജന ഘോഷയാത്രക്ക് നേരെ മത തീവ്രവാദികൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ലോക്‌സഭയിലും പ്രതിപക്ഷ നേതാവ് ആർ അശോക നിയമസഭയിലും കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിറ്റ്ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ശോഭ കരന്ദ്‌ലാജെ മാധ്യമങ്ങളോട് പറഞ്ഞു.

“കർണാടകയിൽ ഒരുതരം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്.അക്രമം തടയുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ ബിജെപി എംപിമാർക്കും നിയമസഭാംഗങ്ങൾക്കുമെതിരെ തുടർച്ചയായി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവിനും ഒരു കേന്ദ്രമന്ത്രിക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നു, കൂടാതെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെയും കേസെടുത്തു. സർക്കാരിനെ ചോദ്യം ചെയ്യുന്നത് കുറ്റമാണെന്ന് തോന്നുന്നു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ഈ സർക്കാർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. ഇത്തരം ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല” അവർ പറഞ്ഞു.

“ഗവർണർക്കെതിരെ ബംഗ്ലാദേശ് പോലുള്ള പ്രതിഷേധം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയ കോൺഗ്രസ് എംഎൽസിക്കെതിരെയും ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് പണം ആവശ്യപ്പെട്ട കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെയും നടപടിയെടുക്കാത്ത സർക്കാരാണിത്” കരന്ദ്‌ലാജെ കൂട്ടിച്ചേർത്തു.

സർക്കാർ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് ആരോപിച്ച ശോഭ, തന്നെ ഭീഷണിപ്പെടുത്തുകയോ നിശബ്ദയാക്കുകയോ ചെയ്യാനാവില്ലെന്നും പറഞ്ഞു.

അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്ന കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് ഡോ ജി പരമേശ്വരയെന്ന് ആർ അശോകൻ വിശേഷിപ്പിച്ചു.”ഇത്തരത്തിലുള്ള 100 എഫ്ഐആറുകളെ താൻ ഭയപ്പെടില്ല” അശോകൻ പറഞ്ഞു.

Tags: Shobha KarandlajeR AshokaCommunal clash in Nagamangala
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies