വിവാഹം മുടക്കാൻ 47,000 രൂപ; കിട്ടുന്ന ഓരോ അടിക്കും 50 യൂറോ അധികം നൽകണം; വൈറലാകുന്ന ' കല്യാണം മുടക്കി' കമ്പനി..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വിവാഹം മുടക്കാൻ 47,000 രൂപ; കിട്ടുന്ന ഓരോ അടിക്കും 50 യൂറോ അധികം നൽകണം; വൈറലാകുന്ന ‘ കല്യാണം മുടക്കി’ കമ്പനി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 11:29 am IST
FacebookTwitterWhatsAppTelegram

ഇഷ്ടമില്ലാത്ത വിവാഹങ്ങൾക്ക് നിന്നുകൊടുക്കുമ്പോൾ ” ദൈവമേ ഇതൊന്ന് മുടക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ’ എന്ന് തോന്നുന്ന സാഹചര്യത്തിലൂടെ പലരും കടന്നു പോയിരിക്കും. ദൈവ ദൂതനെ പോലെ ആരെങ്കിലും താത്പര്യമില്ലാത്ത വിവാഹത്തിൽ നിന്നും നിങ്ങളെ രക്ഷപ്പെടുത്തിയാൽ എങ്ങനെയിരിക്കും? 47,000 രൂപ മുടക്കാൻ തയ്യാറാണെങ്കിൽ ഇഷ്ടമില്ലാത്ത വിവാഹങ്ങൾ ഇനി പ്രശ്‌നമല്ലെന്നാണ് ഏണസ്റ്റോ റെനാറസ് എന്ന കമ്പനി പറയുന്നത്.

സ്‌പെയിനിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ‘വെഡ്ഡിംഗ് ഡെസ്‌ട്രോയേഴ്‌സ്’ എന്നാണ് സ്‌പെയിനിൽ ഇവർ അറിയപ്പെടുന്നത്. വിവാഹങ്ങൾ മുടക്കിയാണ് താൻ പണം സമ്പാദിക്കുന്നതെന്നാണ് കമ്പനി ഉടമയായ ഏണസ്റ്റോ പറയുന്നത്. വിവാഹങ്ങൾ മുടക്കിയാൽ എങ്ങനെ പണം സമ്പാദിക്കാൻ സാധിക്കുമെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. അതും ഏണസ്‌റ്റോ തന്നെ വിശദമായി പറയുന്നുണ്ട്.

തമാശയ്‌ക്കായി ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു പരസ്യമാണ് ഏണസ്‌റ്റോയുടെ ജീവിതം മാറ്റി മറിച്ചത്. ” താത്പര്യമില്ലാത്ത വിവാഹങ്ങൾക്ക് നിൽക്കുകയാണോ? എങ്ങനെ എതിർക്കുമെന്നും അറിയുന്നില്ലേ? വിവാഹത്തിൽ നിന്നും ഒഴിവാകണമെന്നുണ്ടോ? പരിഭ്രമിക്കേണ്ട, നിങ്ങളുടെ വിവാഹത്തെ ഞാൻ എതിർക്കാം..” എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പരസ്യമാണ് നിമിഷ നേരങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.

പരസ്യം ശ്രദ്ധയിൽപ്പെട്ടതും നിരവധി പേർ ഏണസ്റ്റോയുടെ സഹായത്തിനായി ഓടിയെത്തി. വിവാഹം മുടക്കുന്നതിനായി 500 യൂറോയും ( 47,000 രൂപ) അദ്ദേഹം ഈടാക്കാൻ തുടങ്ങി. സ്ഥലവും സമയവും പറഞ്ഞു കൊടുത്താൽ കൃത്യസമയത്ത് അവിടെയെത്തി ക്ലയന്റിന്റെ യഥാർത്ഥ കാമുകനായി വേഷമിട്ട് ‘ കല്യാണം മുടക്കി’ താത്പര്യമില്ലാത്ത വിവാങ്ങൾ മുടക്കി തരും. ഇനി വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ബന്ധുക്കൾ ആരങ്കിലും മർദ്ദിക്കുകയാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കമ്പനി ഉടമ പറയുന്നുണ്ട്. എന്നാൽ കിട്ടുന്ന ഓരോ അടിക്കും 50 യൂറോ വീതം നൽകണം. ഡിസംബർ വരെ താൻ ഇത്തരത്തിൽ വിവാഹം മുടക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ഏണസ്റ്റോ പറഞ്ഞു.

Tags: spain"wedding destroyerErnesto Reinares Varea
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies