സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നയൻതാരയും കുടുംബവും. ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഏറ്റവുമൊടുവിലായി ഗ്രീസിൽ വേക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സൈബറിടത്തിൽ തരംഗമാകുന്നത്.
അമ്മയും മക്കളും തമ്മിലുള്ള നിർമലമായ സ്നേഹം പങ്കിടുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ‘My Heart’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലേറെ പേരാണ് ഇതുവരെ ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.
സ്വകാര്യ ജീവിതത്തിൽ നിന്നുള്ള സന്തോഷമുഹൂർത്തങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്‌ക്കാറുണ്ട്. വളരെ പെട്ടെന്ന് അവ വൈറലാകുകയും ചെയ്യും.
View this post on Instagram















