പാകിസ്താന്റെ തലയരിഞ്ഞ് ഇന്ത്യ നേടിയ പ്രഥമ ടി20 കിരീടത്തിന് 17 വയസ്; പുച്ഛിച്ചവരെ കൊണ്ട് പുകഴ്ത്തിച്ച ധോണിയും സംഘവും
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന്റെ തലയരിഞ്ഞ് ഇന്ത്യ നേടിയ പ്രഥമ ടി20 കിരീടത്തിന് 17 വയസ്; പുച്ഛിച്ചവരെ കൊണ്ട് പുകഴ്‌ത്തിച്ച ധോണിയും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന ഓർമ്മകൾ സമ്മാനിക്കുന്നൊരു ദിവസമാണ് സെപ്റ്റംബർ 24, 2007. ദക്ഷിണാഫ്രിക്കയിൽ പാകിസ്താന്റെ തലയരിഞ്ഞ് യുവ ഇന്ത്യൻ.യുവനിര പ്രഥമ ടി20 ലോകകപ്പിൽ ചാമ്പ്യന്മാരായിട്ട് ഇന്ന് 17 വർഷം തികയുന്നു. ഒരു സസ്പെൻസ് ത്രില്ലറിനൊടുവിലാണ് ധോണി നയിച്ച ടീം ഇന്ത്യ ജൊഹന്നാസ്ബെർ​ഗിൽ കിരീടം ഉയർത്തിയത്. ഭയമില്ലാതെ ടൂർണമെന്റിലുടനീളം കളിച്ച ടീം ഇന്ത്യ ഒരാൾക്ക് മുന്നിലും പതറിയില്ല. ഇം​ഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും വീഴ്‌ത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്.

​ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നപ്പോൾ മത്സരം സമനിലയിലായി. എന്നാൽ ബൗൾ ഔട്ടിൽ ജയം ഇന്ത്യക്കായിരുന്നു. ഒരിക്കൽക്കൂടി ബദ്ധവൈരികൾ മുഖാമുഖം വന്നപ്പോൾ ഫൈനൽ തീപാറി. ടോസ് നേടിയ ഇന്ത്യ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ​ഗൗതം ​ഗംഭീറിന്റെയും രോഹിത് ശർമ്മയുടെയും പ്രകടനം ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. 157/5.

54 പന്തിൽ നിന്ന് 75 റൺസാണ് ഇന്നത്തെ പരിശീലകൻ നേടിയത്. എട്ടു ബൗണ്ടറിയും 2 സിക്സുമടക്കമായിരുന്നു ഇന്നിം​ഗ്സ്. രോഹിത് 16 പന്തിൽ 30 റൺസ് നേടി. മറുപടി ബാറ്റിം​ഗിൽ ആർ.പി സിം​ഗ് പാകിസ്താനെ വെള്ളം കുടിപ്പിച്ചു. 77/6 എന്ന നിലയിലേക്ക് അവർ വീണു. എന്നാൽ മിസ്ബാ ഉൾ ഹഖ് ക്രീസി ൽ ഉറച്ച് നിൽക്കുകയും സ്കോർ കണ്ടെത്തുകയും ചെയ്തത് ഇന്ത്യക്ക് ഭീഷണിയായി.

അവസാന ഓവറിൽ 13 റൺസ് വേണ്ടപ്പോൾ ധോണി പന്തേൽപ്പിച്ചത്. പുതുമുഖമായ ജോ​ഗീന്ദർ ശർമ്മയ്‌ക്ക്. വലം കൈയനെ സിക്സിന് പറത്തി മിസ്ബ പാകിസ്താന് പുഞ്ചിരി സമ്മാനിച്ചു. 4 പന്തിൽ 6 റൺസ് എന്ന നിലയിലേക്ക് വിജയ ലക്ഷ്യം ചുരുങ്ങി. ആത്മവിശ്വാസം അതിരുകടന്ന മിസ്ബയുടെ സ്കൂപ്പ് ഷോട്ട് അവസാനിച്ചത് മലയാളി താരമായ ശ്രീശാന്തിന്റെ കൈകളിൽ. ഇന്ത്യക്ക് അഞ്ചു റൺസ് വിജയം. അന്ന് കളത്തിലുണ്ടായിരുന്നതിൽ രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴും തുടരുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാത്രം.

Tags: cupWinJohannesburgT20 World2007
Share
Tweet
SendShare

More News from this section

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

Latest News

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies