ഇത് ആലിയ അല്ല, ഞങ്ങളുടെ ആലിയ ഇങ്ങനെ അല്ല!! പാരിസ് ഫാഷൻ വീക്കിൽ അണിഞ്ഞ മെറ്റൽ വസ്ത്രത്തിന് ട്രോൾ മഴ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇത് ആലിയ അല്ല, ഞങ്ങളുടെ ആലിയ ഇങ്ങനെ അല്ല!! പാരിസ് ഫാഷൻ വീക്കിൽ അണിഞ്ഞ മെറ്റൽ വസ്ത്രത്തിന് ട്രോൾ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 07:06 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഫാഷൻ വീക്കിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് താരങ്ങളായിരുന്നു ഫാഷൻ വീക്കിൽ എത്തിയത്. അഴകിന്റെ റാണി ഐശ്വര്യ റായിയും ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ടും ചടങ്ങിൽ മാറ്റുരച്ചു. ഫ്രഞ്ച് ബ്രാൻഡ് Mossiക്ക് വേണ്ടി ഓഫ്-ഷോൾഡർ റെഡ് ​ഗൗണായിരുന്നു ഐശ്വര്യ അണിഞ്ഞിരുന്നത്. ബ്യൂട്ടി ബ്രാൻഡ് L’Oréalന്റെ ആഗോള ബ്രാൻഡ് അംബാസിഡറായ ആലിയ ​Gaurav Gupta Coutureന്റെ ഔട്ട്ഫിറ്റാണ് ധരിച്ചത്. എന്നാൽ വീഡിയോകൾ വൈറലായതോടെ നിരാശയിലാണ് ആലിയയുടെ ആരാധകർ. താരം അണിഞ്ഞ മെറ്റൽ-കാസ്റ്റ് സിൽവർ ബ്രസ്റ്റ്പ്ലേറ്റ് വസ്ത്രം അത്രപോരെന്നാണ് വിമർശനം.

സൂപ്പർ മോഡലുകളായ Kendall Jenner, Cara Delevingne, Heidi Klum, actresses Andie MacDowell, Eva Longoria, Simone Ashley എന്നിവർക്കൊപ്പം റാംപിൽ വന്ന ആലിയ മറ്റുള്ളവരേക്കാൾ മികച്ചുനിന്നില്ലെന്ന് മാത്രമല്ല, ഏറ്റവും മോശം വസ്ത്രം ധരിച്ചാണ് എത്തിയതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. ഇത്തരം പരിപാടികളിൽ പങ്കെടുത്ത് വിമർശനവും പരിഹാസവും സ്ഥിരമായി കേൾക്കാറുള്ള ഐശ്വര്യ റായിക്ക് ഇത്തവണ ഫുൾമാർക്കാണ് ആരാധകർ നൽകിയത്. പകരം ആലിയയെ എയറിൽ കയറ്റുകയും ചെയ്തു.

metal-cast silver breastplate മേൽവസ്ത്രത്തിന് പെയറായി കറുപ്പ് ഷരാരാ ട്രൗസറുകളാണ് ആലിയ ധരിച്ചിരുന്നത്. താരത്തെ ട്രോളിയാണ് ഒരുകൂട്ടം രംഗത്തെത്തിയതെങ്കിലും ഇതിനെ പ്രതിരോധിച്ചും ആരാധകരിൽ ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. എപ്പോഴത്തേയും പോലെ പാരിസ് ഫാഷൻ വീക്കിലും ആലിയ അതീവ സുന്ദരിയായി എത്തിയെന്നാണ് ആരാധകരിൽ ഒരു വിഭാ​ഗം പറയുന്നത്.

ചിത്രങ്ങൾ കാണാം..

Tags: PARISalia bhattParis Fashion Week
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies