ദുർഗാ വിഗ്രഹങ്ങൾ നശിപ്പിച്ചു, പണം നൽകിയാൽ പൂജ ചെയ്യാമെന്ന് ഭീഷണി; ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ദുർഗാ വിഗ്രഹങ്ങൾ നശിപ്പിച്ചു, പണം നൽകിയാൽ പൂജ ചെയ്യാമെന്ന് ഭീഷണി; ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 08:55 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ദുർഗാ പൂജയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) നൽകിയില്ലെങ്കിൽ ദുർഗാ പൂജ ആഘോഷിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. ഒക്ടോബർ 9 മുതൽ 13 വരെയാണ് ദുർഗാ പൂജ ആഘോഷിക്കുന്നത്.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്‌ക്ക് മുമ്പ്തന്നെ നിരവധി വിശ്വാസികൾ ആശങ്കയും ഭയവും പ്രകടിപ്പിച്ചു. ദുർഗാ വിഗ്രഹങ്ങൾ പിടിച്ചെടുക്കൽ,നശിപ്പിക്കൽ തുടങ്ങിയ നിരവധി സംഭവങ്ങളുണ്ടായെന്നും ഇവർ പറയുന്നു.

ഖുൽന ജില്ലയിലെ ഡാകോപ് മേഖലയിലാണ് കൂടുതൽ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ദുർഗാ പൂജ ആഘോഷിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി നിരവധി പൂജാ കമ്മിറ്റികൾക്ക് അജ്ഞാത കത്തുകൾ ലഭിച്ചിട്ടുണ്ട്.

സെപ്തംബർ 22 ന് ലക്ഷ്മിഗോഞ്ച് ജില്ലയിലെ റായ്പൂർ പ്രദേശത്ത് മദ്രസയിലെ ഒരു കൂട്ടം ആൺകുട്ടികൾ ദുർഗാ വിഗ്രഹങ്ങൾ തകർത്തു. ബർഗുന ജില്ലയിലെ ഫുൽജുരി ഗലാചിപ ക്ഷേത്രത്തിലും വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തെത്തുടർന്ന് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമങ്ങൾ ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവങ്ങളും.

Tags: minoritiesHindu templesDurga PujaBangladeshmViolenceRadical Islamist groupsPooja Committiees
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies