ഞങ്ങൾ ലൈം​ഗിക ബന്ധത്തിലൊന്നും ഏർപ്പെട്ടില്ല! അദ്ദേഹം അനുഭവിച്ചതൊക്കെ എനിക്കറിയാം; ആർതി എന്നെ ബലിയാടാക്കേണ്ട! തെളിവുകൾ പുറത്തുവിടുമെന്ന് കെനിഷ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞങ്ങൾ ലൈം​ഗിക ബന്ധത്തിലൊന്നും ഏർപ്പെട്ടില്ല! അദ്ദേഹം അനുഭവിച്ചതൊക്കെ എനിക്കറിയാം; ആർതി എന്നെ ബലിയാടാക്കേണ്ട! തെളിവുകൾ പുറത്തുവിടുമെന്ന് കെനിഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

ജയം രവിയുടെ മുൻഭാര്യ ആ‍ർതിക്കെതിരെ ​നടന്റെ ​കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്പോൾ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. “മുൻ ഭാര്യയുമായുള്ള വേർപിരിയലിന് പിന്നിലെ കാരണം ഞാനാണെന്ന് പറയുന്ന ചില വാർത്തകളുണ്ട്, അത് തെറ്റായ അവകാശവാദങ്ങളാണ്. അഭിഭാഷകൻ മുഖേന പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് ശേഷമാണ് അദ്ദേഹം എന്നെ സമീപിച്ചത്. ചെന്നൈയിൽ ആരും ഇതിനെക്കുറിച്ച് അറിയാൻ ആ​ഗ്രഹമില്ലാതിരുന്നതു കാരണമാണ് അദ്ദേഹം എന്നെ സമീപിച്ചത്. എന്നാൽ തെറാപ്പിക്ക് ഞാൻ പെട്ടെന്ന് സമ്മതിച്ചില്ല. അദ്ദേഹത്തെ സഹായിക്കാനാകണമെന്ന് എനിക്ക് ഉറപ്പിക്കണമായിരുന്നു”.

“രവി എന്റെ സുഹൃത്തും ക്ലെയ്ൻ്റുമാണ്. അദ്ദേഹം വിവാമോചന നോട്ടീസ് അയക്കുന്നതു വരെ അദ്ദേഹത്തെ എനിക്ക് അടുത്തറിയില്ലായിരുന്നു. തങ്ങൾക്കിടയിൽ ഇപ്പോൾ റൊമാൻ്റിക് റിലേഷൻഷിപ്പ് ഒന്നുമില്ല. ലൈം​ഗിക ബന്ധത്തിലും ഏർപ്പെട്ടിട്ടില്ല. ഞങ്ങളുടെ പരിധിയെക്കുറിച്ച് ബോദ്ധ്യമുണ്ട്. അതൊക്കെ മാദ്ധ്യമങ്ങൾ ഉണ്ടാക്കിയതാണ്. ഭാവിയിൽ അങ്ങനെയുണ്ടായാലും അതിന് ഉത്തരവാ​ദി മാദ്ധ്യമങ്ങളാകും. ആരും ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടാൻ പാടില്ല. അതിന് ലിം​ഗ ഭേദമില്ല. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. തെറാപ്പി സെക്ഷനുകളിലെ കുറിപ്പുകൾ എനിക്ക് ജയം രവിയുടെ അനുമതിയോടെയോ അല്ലാതെയോ കോടതിയിൽ എത്തിക്കാനാകും”.

“രവിയോട് ആർതി ചെയ്തത് പുറത്തുവരുമെന്ന ഭയത്തിലാണ് അവൾ അത് മറയ്‌ക്കാൻ എന്നെ ബലിയാടാക്കുന്നത്. കഴിഞ്ഞ ഒരുമാസമായി അദ്ദേഹത്തിന്റെ പ്രതിഛായ തകർക്കാനും ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കാനും അവളും കുടുംബവും ചെയ്തതോക്കെ ചോദ്യം ചെയ്യപ്പെടണം. ഇത് എന്നെ സംബന്ധിക്കുന്ന സർക്കസുകളല്ല. എനിക്ക് ട്രിപ്പീസ് കളിക്കാനുമാകില്ല. ഇനിയും വ്യക്തിഹത്യ നടത്തിയാൽ നിയമ നടപടി സ്വീകരിക്കും”—-കെനിഷ ഫ്രാൻസിസ് പറഞ്ഞു

 

Tags: raviKenishaarevealsConditionShockingFrancisjayam
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies