പാകിസ്താൻ ഉടൻ മൂന്നായി വിഭജിക്കും; ഓരോ തുള്ളി വെള്ളത്തിന് പോലും കൈനീട്ടേണ്ട അവസ്ഥ വരും; അഖണ്ഡ ഭാരതം വിദൂരമല്ല: യോ​ഗി ആദിത്യനാഥ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാകിസ്താൻ ഉടൻ മൂന്നായി വിഭജിക്കും; ഓരോ തുള്ളി വെള്ളത്തിന് പോലും കൈനീട്ടേണ്ട അവസ്ഥ വരും; അഖണ്ഡ ഭാരതം വിദൂരമല്ല: യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പാകിസ്താൻ മൂന്നായി വിഭജിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് യുപി മുഖ്യമന്ത്രി യോ​​ഗി ആദിത്യനാഥ്. ഇങ്ങനെ പോയാൽ പാകിസ്താന്റെ നിർദേശപ്രകാരം ഇന്ത്യയിൽ ഭീകരത പടർത്തുന്നവർക്ക് ശവസംസ്‌കാരത്തിന് സ്ഥലം പോലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്താന്റെ ചരമം പ്രവചിച്ചത്.

പാകിസ്താൻ ദൈനംദിനം കാര്യങ്ങൾക്ക് പോലും ഭീക്ഷ യാചിക്കേണ്ട സ്ഥിതിയാണ്. താമസിയാതെ ഓരോ തുള്ളി വെള്ളത്തിന് പോലും കൈനീട്ടേണ്ട അവസ്ഥ വരും. 1960 ലെ സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന കാര്യ ചൂണ്ടിക്കാട്ടി യോ​ഗി പറഞ്ഞു.

ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പാകിസ്താന്റെ ഭാ​ഗമായി തുടരാൻ ആ​ഗ്രഹിക്കുന്നില്ല. പട്ടിണി കിടന്ന് മരിക്കുന്നതിനുപകരം ജമ്മു കശ്മീരിന്റെ ഭാ​ഗമാകാനാണ് അവർക്ക് താൽപ്പര്യം. അഖണ്ഡ ഭാരതം സാക്ഷാത്കരിക്കുന്നതിന്  ഇവർ  മുന്നോട്ട് വരുന്നത് അതിമനോഹരമായ കാഴ്ചയാണ്.

കോൺഗ്രസും പിഡിപിയും നാഷണൽ കോൺഫറൻസും കശ്മീരിനെ മതഭ്രാന്തിന്റെ കലവറയാക്കി മാറ്റി. ഇവരുടെ തണലിൽ തീവ്രവാദവും അഴിമതിയും പടർന്ന് പന്തലിച്ചു. എന്നാൽ ബിജെപി സർക്കാർ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ വികസനത്തിന്റെ രുചിയറിഞ്ഞു. തീവ്രവാദ മേഖലയിൽ നിന്ന് ഒരു ടൂറിസം കേന്ദ്രമായി താഴ്വര മാറി. പ്രതിപക്ഷം യുവാക്കളെ തോക്ക് നൽകിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ അവർക്ക് ടാബ്‌ലെറ്റുകൾ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: yogi adithyanath
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies