ന്യൂഡൽഹി : ചാനൽ ചർച്ചയ്‌ക്കിടെ സനാതനധർമ്മത്തെ അപമാനിക്കാൻ ശ്രമിച്ച ഇസ്ലാം പണ്ഡിതൻ മൗലാന ഹാസിഖ് ഖാന് കണക്കിന് കൊടുത്ത് ആചാര്യ വിക്രമാദിത്യ . ദേശീയ മാദ്ധ്യമമായ സീ ന്യൂസാണ് സംവാദം സംഘടിപ്പിച്ചത് .
വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനത്തെക്കുറിച്ചായിരുന്നു ചർച്ച . എന്നാൽ ഇതിനിടെ ഹാസിഖ് ഖാൻ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിക്കുകയും , സനാതനധർമ്മത്തെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു . തുടർന്നാണ് വിശ്വാസങ്ങൾർ വ്രണപ്പെടുത്തിയ ഹാസിഖ് ഖാന് കണക്കിന് മറുപടിയും , തല്ലും ആചാര്യ വിക്രമാദിത്യ നൽകിയത് . ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Acharya Vikramaditya ji couldn't tolerate MuIIa abusing Shri Krishna…. pic.twitter.com/taZlkxqpdk
— Mr Sinha (@MrSinha_) October 4, 2024















