മലയാളികൾ ട്രോളിയ ടിക് ടോക്കർ ബി​ഗ്ബോസ് ജേതാവ്! ലക്ഷങ്ങൾ സമ്മാനം, സൂരജ് ചവാൻ പിന്നിലാക്കിയവരിൽ തെലുങ്ക് നടിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാളികൾ ട്രോളിയ ടിക് ടോക്കർ ബി​ഗ്ബോസ് ജേതാവ്! ലക്ഷങ്ങൾ സമ്മാനം, സൂരജ് ചവാൻ പിന്നിലാക്കിയവരിൽ തെലുങ്ക് നടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 10:54 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ഏറെ പരിഹസിച്ച യുട്യൂബറും കണ്ടൻ്റ് ക്രിയേറ്ററുമായ സൂരജ് ചവാൻ ബി​ഗ്ബോസ് മറാത്തി സീസൺ 5ന്റെ ജേതാവ്. 14.6 ലക്ഷം രൂപയാണ് താരത്തിന് സമ്മാനമായി ലഭിക്കുക. ഇതിനൊപ്പം 10 ലക്ഷത്തിന്റെ ജ്വല്ലറി വൗച്ചറും ഒരു ഇരുചക്ര വാഹനവും താരത്തിന് ലഭിക്കും. അഭിജീത്ത് സാവന്ത് ആണ് റണ്ണറപ്പ്. തെലുങ്ക് നടി നിക്കി തംബോലി ആണ് മൂന്നാം സ്ഥാനത്ത്. ആദ്യം ടിക് ടോക്കിലായിരുന്നു സൂരജിന്റെ തുടക്കം. നെ​ഗറ്റീവ് മാത്രമായിരുന്നു ആദ്യകാലത്ത് ലഭിച്ചിരുന്നത്. വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും

ബോളിവുഡ് ചിത്രം ജി​ഗ്രയുടെ അഭിനേതാക്കളും ഫിനാലയിൽ പങ്കെടുത്തിരുന്നു. നടി ആലിയ ഭട്ട്, വേദാങ് റെയ്ന, സംവിധായകൻ വാസൻ ബാല എന്നിവരാണ് എത്തിയത്. റിതേഷ് ദേശ്മുഖ് ആണ് അവതാരകൻ. ഏറ്റവും കുറഞ്ഞ പ്രതിഫലത്തിനാണ് സൂരജ് ചവാൻ ബി​ഗ്ബോസിലെത്തിയതെന്ന് മാദ്ധ്യമങ്ങ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് നടി നിക്കിയുമായിരുന്നു.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലായിരുന്നു സൂരജിന്റെ ജനനം. ചെറിയ പ്രായത്തിലെ നേരിടേണ്ടിവന്നത് വലിയ ദാരിദ്രമായിരുന്നു. ചെറിയ ബാല്യത്തിലെ പിതാവിനെ നഷ്ടമായി. തൊട്ടുപിന്നാലെ മാതാവും മുത്തശ്ശനും മുത്തശ്ശിയും മരിച്ചു. മഹാരാഷ്‌ട്രയിലെ ബാരാമതി സ്വദേശിയാണ് സൂരജ് ചവാൻ.

കളർഫുൾ വസ്ത്രധാരണവും കൂളിം​ഗ് ​ഗ്ലാസും അസാധാരണ ഡാൻസുമാണ് ടിക്ക് ടോക്കിൽ സൂരജിനെ ശ്രദ്ധേയനാക്കിയത്. ദിവസ വേതനക്കാരനായ സൂരജിന് ടിക്ക് ടോക്കിൽ 15 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. ടിക്ടോക്ക് ബാൻ ചെയ്യുന്നതിന്റെ തലേ ദിവസം 20,000 രൂപയാണ് സൂരജ് വരുമാനം ലഭിച്ചത്. ഇതിന് മുൻപ് 50,000,60,000 വരെ ലഭിച്ചിരുന്നു. ഇതെല്ലാം ചേർത്ത് വച്ചാണ് വീട്ടിൽ 200 ചതുരശ്രയടിയിൽ ഒരു മുറി സൂരജ് പണിതത്. 12-15 മണിക്കൂർ വരെ ജോലി ചെയ്താൽ സൂരജിന് ലഭിച്ചിരുന്നത് 300 രൂപയായിരുന്നു. ഏട്ടാം ക്ലാസുവരെ പഠിച്ച ചവാന് എഴുതാനോ വായിക്കാനോ അറിയില്ല.

मराठी बिग बॉस विजेता…
सूरज चव्हाण 🥳🏆

Proud of you Suraj👍🏻👏🏻 ✌️ #BiggBossMarathi5 #congratulations @BiggBoss_Tak @RiteishTeam pic.twitter.com/65EBxVwSlu

— Yugendra Pawar (@YSPawarSpeaks) October 6, 2024

 

Tags: bossmarathi 5chavansurajwinnerbigg
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies