1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി; ആശ്വാസമായത് ഫിറ്റ്‌നെസ് സംരംഭകന്റെ കുടുംബത്തിന്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി; ആശ്വാസമായത് ഫിറ്റ്‌നെസ് സംരംഭകന്റെ കുടുംബത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 11:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് അതിവേഗത്തിൽ ഇത്രയും വലിയ തുക നൽകി മാതൃകയായത്. മുംബൈ മീരാ റോഡിലെ ഫിറ്റ്‌നസ് സംരംഭകൻ ഹേമംഗ് നിതിൻ ഷായുടെ പേരിലുള്ള പോളിസി ക്ലെയിം ആണ് അദ്ദേഹത്തിന്റെ മരണശേഷം രണ്ടു മാസം കൊണ്ട് തീർപ്പാക്കിയത്.

ഓഗസ്റ്റ് 1 നായിരുന്നു ഹേമംഗ് നിതിൻ ഷായുടെ മരണം. ഹേമാംഗ് ഷായുടെ പോളിസി വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫെഡറൽ ബാങ്കിന്റെ ഘാട്കോപ്പർ ബ്രാഞ്ചിൽ നിന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന് ഓഗസ്റ്റ് 12 നാണ് ഇമെയിൽ ലഭിക്കുന്നത്. ഇ മെയിലിൽ അദ്ദേഹത്തിന്റെ പാൻ കാർഡ് നമ്പർ മാത്രമാണ് നൽകിയിരുന്നത്.

തുടർന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്റ്റാഫ് ആവശ്യമായ വിശദാംശങ്ങൾക്കായി ഉടൻ തന്നെ ഇന്റേണൽ ക്ലെയിം ടീമിനെ ബന്ധപ്പെട്ടു. തുടർന്നായിരുന്നു നടപടികൾക്ക് വേഗം കൈവന്നത്. കൃത്യമായ ഫോളോഅപ്പിലൂടെയും വ്യക്തിഗത ഇടപെടലിലൂടെയും എത്രയും വേഗം അർഹരായവർക്ക് ആശ്വാസമേകുകയെന്നതായിരുന്നു ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ഓഗസ്റ്റ് 14-ന് നോമിനിയുടെ വിശദാംശങ്ങളും ക്ലെയിം പ്രോസസിംഗിന് ആവശ്യമായ രേഖകളും സഹിതം ബാങ്ക് ശാഖയിലേക്ക് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മറുപടി അയച്ചു. കൂടാതെ പ്രോസസിംഗിനെക്കുറിച്ചു വിശദീകരിക്കാൻ ഓഗസ്റ്റ് 16 ന് തന്നെ നോമിനിയുമായി കൂടിക്കാഴ്ചയും നടത്തി. തുടർച്ചയായ ഫോളോഅപ്പുകൾക്കു ശേഷം സെപ്റ്റംബർ 3 ന് ക്ലെയിം വിജയകരമായി പ്രോസസ് ചെയ്തു. ഒക്ടോബർ 1 ഓടെ, ക്ലെയിം ടീം ക്ലെയിം തീർപ്പാക്കൽ സ്ഥിരീകരിച്ചു.

ഭാര്യ നിക്കി ഷായും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഹേമംഗ് നിതിൻ ഷായുടെ കുടുംബം. പോളിസി കാലതാമസമില്ലാതെ തീർപ്പാക്കിയത് കുടുംബത്തിനും ആശ്വാസമായെന്ന് കമ്പനി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Tags: insuranceBusiness Newsഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്Ages Federal Life Insuranceഇൻഷുറൻസ് ക്ലെയിംഹേമംഗ് നിതിൻ ഷാഫിറ്റ്‌നസ് സംരംഭകൻ
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies