"ഇവിടെ ജോലിയൊന്നുമില്ല, അവർക്ക് സാമർത്ഥ്യവുമില്ല; സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങൾ; ​ഗോവിന്ദന്റെ പ്രസ്താവന സുഖിപ്പിക്കാൻ"
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഇവിടെ ജോലിയൊന്നുമില്ല, അവർക്ക് സാമർത്ഥ്യവുമില്ല; സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങൾ; ​ഗോവിന്ദന്റെ പ്രസ്താവന സുഖിപ്പിക്കാൻ”

Janam Web Desk by Janam Web Desk
Oct 7, 2024, 04:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കൂടുതലായും നടത്തുന്നത് മുസ്ലിങ്ങളാണെന്ന് മുതിർന്ന മാദ്ധ്യപ്രവർത്തകൻ ഒ. അബ്ദുള്ള. അത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

” ഇതിന് രണ്ട് കാരണങ്ങളാണ്  പ്രധാനമായും ഉള്ളത്. ഒന്ന് പറയത്തക്ക ജോലിയില്ല, രണ്ടാമതായി സ്കില്ലും സാമർത്ഥ്യവും ഉള്ളവർ സമുദായത്തിൽ വളർന്ന് വരുന്നതേയുള്ളു. ഇവര് ​ഗൾഫിൽ പോകും, അവിടെ എത്തിയാൽ മറ്റുള്ളവർ സ്വർണ്ണം  കൊണ്ടുപോയാൽ ഇത്ര തരാമെന്ന് പറയും. അതിൽ വേ​ഗം വീഴും. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവർ ചിന്തിക്കില്ല. ​ഗൾഫിൽ കേരളത്തിൽ നിന്നുള്ള മുസ്ലിങ്ങളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടാണ് അവർ കൂടുതലായും സ്വർണ്ണക്കടത്തിൽ  പിടിക്കപ്പെടുന്നത്.

സ്വർണ്ണക്കടത്തിൽ പ്രത്യേക സമുദായത്തെ കൂട്ടിക്കെട്ടേണ്ടെന്ന എം. വി ​ഗോവിന്ദന്റെ പ്രസ്താവന മുസ്ലിങ്ങളെ സുഖിപ്പിക്കാനാണ്. അത് വോട്ടിന് വേണ്ടിയാണ്. ഞങ്ങൾ കൂടെ നിന്നെന്ന് പറയാനുള്ള രാഷ്‌ട്രീയ അടവാണെന്നും” ഒ. അബ്ദുള്ള പറഞ്ഞു.

കെ. ടി ജലീലിന്റെ മതവിധി പ്രസ്താവനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ രം​ഗത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തു കെട്ടേണ്ട കാര്യമില്ലെന്നും എന്നാൽ മതപരമായ ഇടപെടൽ നല്ലതാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ​ ഒ അബ്ദുള്ളയുടെ പ്രതികരണം.

Tags: o abdullaGold Smuggling
ShareTweetSendShare

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

Latest News

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies