രാജ്യം ഉറ്റുനോക്കുന്ന ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഹരിയാനയിൽ കോൺഗ്രസാണ് മുന്നിൽ.
58 സീറ്റുകളുടെ മുന്നേറ്റമാണ് ഹരിയാനയിൽ കോൺഗ്രസ് കാഴ്ച വയ്‌ക്കുന്നത്. ബിജെപി-17, മറ്റുള്ളവർ-0 3എന്നിങ്ങനെയാണ് ലീഡ്. ജമ്മു കശ്മീരിൽ എൻസിപി-കോൺഗ്രസ് സഖ്യം 55 സീറ്റുകളിലാണ് മറ്റുള്ളവ-6 എന്നിങ്ങനെയാണ് ലീഡ് നില. പോസ്റ്റൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്.















