അവർക്ക് അരക്കെട്ടിൽ റൊട്ടി ചുടണം, അതാണ് ഹോട്ട്! തെന്നിന്ത്യൻ സംവിധായകർക്ക് വയർ വീക്ക്നെസ്: മല്ലിക ഷെരാവത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവർക്ക് അരക്കെട്ടിൽ റൊട്ടി ചുടണം, അതാണ് ഹോട്ട്! തെന്നിന്ത്യൻ സംവിധായകർക്ക് വയർ വീക്ക്നെസ്: മല്ലിക ഷെരാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

സിനിമാ ഷൂട്ടിം​ഗിനിടെ തെലുങ്ക് സംവിധായകന്റെ വിചിത്ര ആവശ്യം കേട്ട് ഞെട്ടിയെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തെന്നിന്ത്യൻ സംവിധായകർക്ക് പ്രത്യേകിച്ച് തെലുങ്കിലുള്ളവർക്ക് നടിമാരുടെ അരക്കെട്ടിനോടും വയറിനോടും പ്രത്യേക അഭിനിവേശമാണ്.

ഒരു തെന്നിന്ത്യൻ സംവിധായകന്റെ വിചിത്രമായ അഭ്യർത്ഥനയെ കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. “ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ സംവിധായകൻ അടുത്തുവന്നു പറഞ്ഞു. മാഡം, ഞങ്ങൾക്ക് നിങ്ങൾ എത്ര ഹോട്ടാണെന്ന് കാണിക്കണം. ഞാൻ സമ്മതിച്ചു. ഞാൻ വിചാരിച്ചത് എന്തെങ്കിലും പ്രത്യേക ഡാൻസ് സീക്വൻസ് ആയിരിക്കുമെന്നാണ്.

എന്നാൽ അദ്ദേഹം പറഞ്ഞത്, ഈ സീനിൽ ഹീറോ നിങ്ങളുടെ വയറിൽ റൊട്ട് കുക്ക് ചെയ്യുമെന്നാണ്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നുണ്ടോ? അരക്കെട്ടിൽ റൊട്ടി കുക്ക് ചെയ്താണ് ഒരു യുവതി എത്രത്തോളം ഹോട്ടാണെന്ന് കാണിക്കുന്നതാണ് അവരുടെ ആശയം. ഞാൻ അത് നിരസിച്ചു”–മല്ലികാ ഷെരാവത്ത് പറഞ്ഞു. രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും പ്രധാന വേഷങ്ങളിലെത്തിയ വിക്കി ഔർ വിദ്യാ കാ വോ വാല എന്ന ചിത്രത്തിലൂടെയാണ് മല്ലികാ ഷെരാവത്ത് ബോളിവുഡിലേക്ക് മടങ്ങിയെത്തിയത്.

 

View this post on Instagram

 

A post shared by HAUTERRFLY | A Fork Media Group Co. (@hauterrfly)

“>

Tags: SherawatDIRECTORBizarreRecallsSouthRequestMallika
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies