ഇൻസുലിൻ അടിക്കുന്നവരാണോ? ഈ ഇല ചവയ്ക്കൂ; പ്രമേഹം പമ്പ കടക്കും; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ..
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഇൻസുലിൻ അടിക്കുന്നവരാണോ? ഈ ഇല ചവയ്‌ക്കൂ; പ്രമേഹം പമ്പ കടക്കും; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ..

Janam Web Desk by Janam Web Desk
Oct 11, 2024, 09:52 pm IST
FacebookTwitterWhatsAppTelegram

ജീവിതശൈലികളിൽ വന്ന മാറ്റവും അനിയന്ത്രിത ഭക്ഷണരീതിയും കാരണം ഇന്ന് നിരവധി പേർക്ക് പ്രമേഹമുണ്ട്. ഒരു വീട്ടിൽ ഒരു പ്രമേഹ​രോ​ഗിയെങ്കിലും കാണുമെന്നതാണ് മറ്റൊരു വസ്തുത. ഇൻസുലിൻ കുത്തിവച്ച് ജീവിതം തള്ളിനീക്കുന്ന നിരവധി രോ​ഗികളുമുണ്ട്. അങ്ങനെയുള്ളവർക്ക് ആശ്വാസകരമാകുന്ന ഒന്നാണ് ഇൻസുലിൻ ചെടി എന്നറിയപ്പെടുന്ന Costus Igneus.

ഇൻസുലിൻ കുത്തിവെക്കാൻ ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന മാർ​ഗമാണിത്. ഈ ചെടിയുടെ ഇല ചവച്ചരച്ച് നീര് ഇറക്കിയാൽ പ്രമേഹം നിയന്ത്രിക്കാമെന്ന് പറയപ്പെടുന്നു. ടൈപ് 2 ഡയബറ്റീസ് രോ​ഗികൾക്ക് ഇത് വളരെ സഹായകമാണ്. ‌‌ഇൻസുലിൻ ചെടിയിൽ ‘ഇൻസുലിൻ’ അടങ്ങിയിട്ടില്ല. ഇത് ചവച്ചാൽ അതിന്റെ നീര് ശരീരത്തിലെത്തുന്നതോടെ ഇൻസുലിൻ ഉത്പാദിപ്പിക്കുകയുമില്ല. പക്ഷെ, ശരീരത്തിലെ പഞ്ചസാരയെ ഇത് ​ഗ്ലൈക്കോജനാക്കി മാറ്റും. അതുവഴി മെറ്റബോളിസവും വർദ്ധിക്കും.

പുളിപ്പുള്ള രുചിയാണ് ഇതിന്റെ ഇലയ്‌ക്കുള്ളത്. പ്രമേഹരോ​ഗികൾ ദിവസവും ഇൻസുലിൻ ചെടിയുടെ ഇല ചവച്ചരച്ചാൽ ഫലം ഉറപ്പാണെന്ന് പറയപ്പെടുന്നു. ഈ ചെടിയുടെ ഇലയിട്ട് ചായ തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്.

പ്രത്യാഘാതങ്ങൾ അറിഞ്ഞിരിക്കണം

ഇൻസുലിൻ ചെടിയുടെ ഇല ചവച്ചരയ്‌ക്കുമ്പോൾ ചില പ്രയാസങ്ങൾ രോ​ഗിക്ക് അനുഭവപ്പെട്ടേക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡയേറിയ, തലകറക്കം, വയറിന് അസ്വസ്ഥത എന്നിവ ഉണ്ടായേക്കാം. അതിനാൽ ഡോക്ടർമാരുടെ നിർദേശം കൂടാതെ ഈ ഇല കഴിക്കരുത്. ഇൻസുലിൻ ചെടി ഒരിക്കലും ഇൻസുലിന് പകരമാകില്ല. മാത്രവുമല്ല, ചില പ്രമേഹരോ​ഗികളിൽ ഇത് ​ഗുണകരമാകണമെന്ന് നിർബന്ധവുമില്ല.

ഇന്ത്യയിൽ 80 മില്യൺ ആളുകൾക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 2045 ആകുമ്പോഴേക്കും ഇത് 134 മില്യാണായി ഉയരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി എന്ത് മാർ​ഗം സ്വീകരിക്കുമ്പോഴും മുന്നോടിയായി ഡോക്ടർമാരുടെ അഭിപ്രായം നിർബന്ധമായും തേടേണ്ടതാണ്.

Tags: Diabeticstype 2 diabetesInsulin PlantCostus Igneus
ShareTweetSendShare

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies