ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം; സാധ്യത പരിശോധിക്കും: മന്ത്രി ആർ.ബിന്ദു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം; സാധ്യത പരിശോധിക്കും: മന്ത്രി ആർ.ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 11:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം നൽകുന്നത് സംബന്ധിച്ച് നിയമപരമായ സാധ്യത പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജൻ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള പറയുകയായിരുന്നു മന്ത്രി.

2016 ലെ The Rights of Persons with Disabilities Act ല്‍ വ്യവസ്ഥ ചെയ്തത് പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന നിര്‍വചനത്തിൽ ഉള്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേയ്‌ക്കും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങള്‍ക്ക് ദിവ്യാംഗർക്ക് 4% സംവരണം കേരള സർക്കാർ നടപ്പാക്കിവരുന്നുണ്ട്. കൂടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക നിയമനങ്ങള്‍ക്കും ദിവ്യാംഗർക്ക് മേല്‍പ്പറഞ്ഞ പ്രകാരം സംവരണം നിലവിലുണ്ട്. സ്പെഷ്യൽ സിസെബിലിറ്റിയുള്ള ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 26.09.2022 ലെ സ.ഉ (കൈ) 22/2022/ഉ.ഭ.പ.വ നമ്പര്‍ ഉത്തരവുപ്രകാരം സ്ഥലം മാറ്റത്തില്‍ ഇളവ് നല്‍കി വരുന്നുതായും മന്ത്രി ആർ.ബിന്ദു ശ്രദ്ധയിൽപ്പെടുത്തി.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവളര്‍ച്ചയില്ലായ്മ, ബഹുവൈകല്യം മുതലായ ദിവ്യാംഗത്വമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ അവരില്‍ ഒരാള്‍ക്ക് 11.05.2023ലെ സ.ഉ(കൈ) 2/2023/സാ.നീ.വ നമ്പര്‍ ഉത്തരവ് പ്രകാരം ജോലിസമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സംവരണം എന്ന വിഷയം വളരെ മാനുഷികമായാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തീവ്ര ദിവ്യാംഗരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയടക്കം നടത്തി വരുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണം നടപ്പാക്കുന്ന കാര്യം ഇപ്പോള്‍ നിലവിലില്ലെന്നും അതിന്റെ നിയമപരമായ സാധ്യത പരിശോധിച്ചതിന് ശേഷം അനുഭാവപൂര്‍വ്വമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി ആർ.ബിന്ദു മറുപടി നൽകി.

Tags: parentsMinister R Bindudifferently abled childrenNiyama Sabhajob reservation
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies