സൗദിയിൽ 206 ലക്ഷത്തിലധികം ഇന്ത്യക്കാർ; അറബ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു; പ്രശംസിച്ച് സൗദി മന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

സൗദിയിൽ 206 ലക്ഷത്തിലധികം ഇന്ത്യക്കാർ; അറബ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു; പ്രശംസിച്ച് സൗദി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 08:16 am IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യക്കാരുടെ പങ്കിനെ പ്രശംസിച്ച് മാദ്ധ്യമ ഉപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഖാദർ അൽ-ഗാംദി. 20.6 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമാണെന്നും ഇന്ത്യക്കാരുടെ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തികം, സാംസ്കാരികം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം ദൃഢമാണെന്നും മാദ്ധ്യമ ഉപമന്ത്രി പറഞ്ഞു. 2030 -ഓടെ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാനായി ​’ക്വാളിറ്റി ഓഫ് ലൈഫ്’ പ്രോഗ്രാമിന്റെ ഭാഗമായി സൗദി അറേബ്യയിലെ മാദ്ധ്യമ മന്ത്രാലയം റിയാദിൽ ‘ഗ്ലോബൽ ഹാർമണി’ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ എത്രത്തോളം സൗഹാർദ്ദത്തോടെയും ഒത്തൊരുമയോടെയുമാണ് കഴിയുന്നതെന്ന് ലോകത്തെ അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകാല സൗദി സന്ദർശനങ്ങളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് ഓരോ സന്ദർശനത്തിലൂടെയും അറിയാനാകുന്നത്. 2016-ലും 2019-ലും പ്രധാനമന്ത്രി സൗദിയിലെത്തിയിരുന്നുവെന്നും മന്ത്രി ഓർമിച്ചു. സൗഹാർദപരമായ ബന്ധത്തെ ചേർത്ത് പിടിച്ച് മിഷൻ 2030-ലേക്ക് സൗദി കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: Over 20 million Indianscontributin
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies